ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്: ഒന്നാം ഘട്ട നിയമനം 45 പേർക്ക്
Mail This Article
×
മലിനീകരണ നിയന്ത്രണ ബോർഡിൽ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്ന് പിഎസ്‌സി നിയമന ശുപാർശ ആരംഭിച്ചു. ഒന്നാം ഘട്ടത്തിൽ 45 പേർക്കാണു നിയമനം നൽകുന്നത്.
∙നിയമനനില: ഓപ്പൺ മെറിറ്റ്–32, ഇഡബ്ല്യുഎസ്–94, ഈഴവ–37, എസ്‌സി–സപ്ലിമെന്ററി 1, എസ്ടി–സപ്ലിമെന്ററി 1, മുസ്‌ലിം–39, എൽസി/എഐ–30, ഒബിസി–33, വിശ്വകർമ–20, എസ്ഐയുസി നാടാർ–66.
English Summary:
Junior Scientific Assistant Recruitment started PSC Updates Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.