അദൂർ(Adoor)
Adoor

Adoor is a village in Kasaragod district in the Indian state of Kerala. Adoor village is part of Delampady Grama Panchayat under Karadka block panchayat. The village is politically part of Kasaragod  under Kasaragod Loksabha.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ  ദേലംപാടി ഗ്രാമപ‍ഞ്ചായത്തിൽപെട്ട ഒരു ഗ്രാമമാണ് അദൂർ. കാസർകോട് ലോക്സഭാ മണ്ഡലത്തിൽപെട്ട പ്രദേശമാണ്  അദൂർ