കൊന്നക്കാട്(Konnakkad)
Konnakkad

Konnakkad is a hilly region in Maloth village of Kasaragod. Konnakkad is able to connect Karnataka state through Kanhangad-Panathur-Madikeri Road from Odayanchal.

കാസർകോട്  ജില്ലയിലെ മാലോത്ത് വില്ലേജിൽ പെട്ട ഒരു മലയോര പ്രദേശമാണ് കൊന്നക്കാട്. മാലോമിൽ നിന്നും 3 കിലോ മീറ്റർ അകലെയാണ് ഈ പ്രദേശം. വനമേഖലയിൽ ഉൾപ്പെടുന്ന ഈ പ്രദേശം വിനോദസഞ്ചാര കേന്ദ്രമാണ്. ബളാൽ പഞ്ചായത്തിൽപെട്ട ഇവിടുത്തെ പ്രധാന ആകർഷണം കേരളത്തിലെ കുടക് എന്നറിയപ്പെടുന്ന കൊട്ടഞ്ചേരി മലയാണ്.