തിരുനെല്ലി(Thirunelly)
Thirunelly

Thirunelly village is located in Mananthavady taluka of Wayanad district in Kerala, India. It is situated 27km away from sub-district headquarter Mananthavady  and 57km away from district headquarter Kalpetta.The total geographical area of village is 14861 hectares. 

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽപെട്ട ഗ്രാമപഞ്ചായത്താണ് തിരുനെല്ലി. ഉണ്ണിയച്ചിചരിതത്തിലും ബ്രഹ്മപുരാണത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിലാണ്‌ പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രം, ബാവലി മഖാം എന്നിവ സ്ഥിതി ചെയ്യുന്നത്.