അശ്വതി : പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. ഒന്നിലധികം തവണ യാത്രകൾ വേണ്ടിവരും. ഭരണി : പണമിടപാടുകളിൽ കൃത്യത പുലർത്തും. കടം നൽകിയ പണം തിരികെ ലഭിക്കും. അപ്രതീക്ഷിതമായ

അശ്വതി : പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. ഒന്നിലധികം തവണ യാത്രകൾ വേണ്ടിവരും. ഭരണി : പണമിടപാടുകളിൽ കൃത്യത പുലർത്തും. കടം നൽകിയ പണം തിരികെ ലഭിക്കും. അപ്രതീക്ഷിതമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. ഒന്നിലധികം തവണ യാത്രകൾ വേണ്ടിവരും. ഭരണി : പണമിടപാടുകളിൽ കൃത്യത പുലർത്തും. കടം നൽകിയ പണം തിരികെ ലഭിക്കും. അപ്രതീക്ഷിതമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. ഒന്നിലധികം തവണ യാത്രകൾ വേണ്ടിവരും.

ഭരണി : പണമിടപാടുകളിൽ കൃത്യത പുലർത്തും. കടം നൽകിയ പണം തിരികെ ലഭിക്കും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിർമാണം പൂർത്തീകരിക്കും. വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്താന്‍ സാധിക്കും.

ADVERTISEMENT

കാർത്തിക : കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. വ്യവഹാരവിജയം നേടും. ദാമ്പത്യജീവിത വിജയം. വിശ്രമം കുറഞ്ഞിരിക്കും. കലഹ പ്രവണത ഏറിയിരിക്കും.

രോഹിണി : ബന്ധുക്കളിൽ നിന്നുള്ള അനുഭവ ഗുണമുണ്ടാകും. ഗൃഹോപകരണങ്ങൾ വാങ്ങും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. തീര്‍ഥയാത്രകള്‍ നടത്തും. പുതിയ ഭൂമി വാങ്ങുവാൻ തീരുമാനമെടുക്കും.

മകയിരം : ഉദ്യോഗാർഥികൾക്ക് അനുകൂല സമയം. താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടും. വ്യാപാര രംഗത്ത് വിജയം. ഔദ്യോഗികമായ നേട്ടം കൈവരിക്കും. അനുകൂല സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് കാര്യവിജയം. ആരോഗ്യനില തൃപ്തികരമാകും.

തിരുവാതിര : ശത്രുക്കളുടെ വിരോധം ശമിക്കും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. പുതിയ ബിസിനസിൽ പണം മുടക്കും. ആഡംബരവസ്തുക്കൾ,‌‌ വിലപിടിപ്പുള്ള വസ്തുക്കൾ ഇവ സമ്മാനമായി ലഭിക്കും.

ADVERTISEMENT

പുണർതം : അനാവശ്യ ഭീതികളിൽ നിന്ന് മോചനം. വാഹനയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച. സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾ വഴി കാര്യസാധ്യം. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങുവാൻ സാധിക്കും.

പൂയം : പൊതുപ്രവർത്തന വിജയം നേടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. തർക്കങ്ങളിൽ മധ്യസ്ഥം വഹിക്കും. കുടുംബത്തിൽ ശാന്തതയുണ്ടാകും.

ആയില്യം : രോഗദുരിതങ്ങളിൽ നിന്ന് മോചനം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും. വാസഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്. അനീതിക്കെതിരെ പ്രവര്‍ത്തിക്കും. ധനാഗമ മാർഗം പുഷ്ടിപ്പെടും.

മകം : തൊഴിൽ രംഗത്തു മികവു പുലർത്തും. കുടുംബത്തിൽ ശാന്തതയുണ്ടാകും. രോഗദുരിതങ്ങളിൽ നിന്ന് മോചനം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും. ഭക്ഷണത്തിൽ നിന്ന് അലർജിക്ക് സാധ്യത.

ADVERTISEMENT

പൂരം : കഴിവുകൾക്ക് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്. ഔഷധസേവ വേണ്ടിവരും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പ്രണയഭംഗത്തിനു സാധ്യത.

ഉത്രം : ബന്ധുക്കൾ വഴി കാര്യസാധ്യം. ബിസിനസില്‍ അവിചാരിത നേട്ടം. കടം നല്‍കിയിരുന്ന പണം തിരികെ കിട്ടും. കുടുംബത്തിൽ നിന്ന് അകന്നു താമസിക്കേണ്ടിവരും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും.

അത്തം : ഗൃഹനിർമാണത്തിൽ പുരോഗതി. വാക്കുതര്‍ക്കങ്ങളിൽ ഏർപ്പെട്ട് മനോവിഷമം. പലതരത്തിലുള്ള സാമ്പത്തിക വിഷമതകൾ അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെടും.

ചിത്തിര : തൊഴിൽ രംഗത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടും. ജീവിത പങ്കാളിക്ക് രോഗദുരിത സാധ്യത. പ്രവർത്തനങ്ങളിൽ അലസത വർധിക്കും. സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പുരസ്‌കാരങ്ങൾ ലഭിക്കും.

ചോതി : വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. വിവാഹക്കാര്യത്തിൽ തീരുമാനം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാധ്യത.

വിശാഖം : ആഡംബര വസ്തുക്കൾക്കായി പണം ചെലവിടും. കലാരംഗത്തു പ്രശസ്തി വർധിക്കും. വിദേശത്തു നിന്നു തിരികെ നാട്ടിൽ എത്താൻ സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ നടത്തേണ്ടിവരും.

അനിഴം : അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ മികച്ച കാര്യവിജയം. കടം നല്‍കിയ പണം തിരികെ കിട്ടുന്നതിന് കലഹിക്കേണ്ടി വരും. സര്‍ക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. പ്രണയബന്ധങ്ങൾക്ക് അംഗീകാരം കിട്ടും. ബിസിനസിൽ അവിചാരിത നേട്ടം.

തൃക്കേട്ട : വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം. വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം.

മൂലം : ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. കർമരംഗം പുഷ്ടിപ്പെടും. മംഗളകർമങ്ങളിൽ പങ്കെടുക്കും. ഇരുചക്രവാഹനം വാങ്ങുന്നതിന് യോഗം. ആഗ്രഹങ്ങള്‍ സഫലമാകും.

പൂരാടം : വസ്ത്രാഭരണങ്ങൾക്കായി പണം ചെലവിടും. യാത്രകൊണ്ട് നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും. പരീക്ഷകളിൽ വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും.

ഉത്രാടം : രോഗശമനമുണ്ടാകും. കലാകായിക രംഗങ്ങളിൽ പ്രവര്‍ത്തിക്കുന്നവർക്കും സാമൂഹിക സേവനത്തിൽ പ്രവര്‍ത്തിക്കുന്നവർക്കും പ്രശസ്തി. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. വിദ്യാർഥികൾക്ക് പരീക്ഷകളില്‍ ഉന്നത വിജയം.

തിരുവോണം : ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്‍ക്ക് ഉത്തമബന്ധം ലഭിക്കും. സുഹൃദ് സമാഗമം ഉണ്ടാകും. ബിസിനസില്‍ നിന്നു നേട്ടം. മനസുഖം വർധിക്കും. അലങ്കാര വസ്തുക്കളുടെ വിൽപനയിൽ നിന്നു ധനലാഭം.

അവിട്ടം : ദീർഘദൂരയാത്രകൾ നടത്തേണ്ടിവരും. വാഹനസംബന്ധമായി പണച്ചെലവ്. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദരഗുണമുണ്ടാകും. പിതാവിൽ നിന്ന് ആനുകൂല്യങ്ങൾ.

ചതയം : സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും. ഭൂമി വില്‍പനയിലൂടെ വിജയം. വിദ്യാര്‍ഥികൾക്ക് ഉപരിപഠനത്തിന് സാധ്യത. നിക്ഷേപങ്ങളിൽ നിന്ന് ധനലാഭം. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥത ശമിക്കും.

പൂരുരുട്ടാതി : സ്വന്തം ഗൃഹത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വരും. രോഗശമനം ഉണ്ടാകും. ഗൃഹനിര്‍മാണം പുരോഗമിക്കും. വിദേശത്തുപോകാൻ ശ്രമിക്കുന്നവർക്ക് അതു സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ഉത്തൃട്ടാതി : പ്രവര്‍ത്തനരംഗത്ത് ശോഭിക്കും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങൾ മൂലം വിഷമിക്കേണ്ടിവരും .പുതിയ സംരംഭങ്ങളിൽ ഏർപ്പെട്ട് വിജയം കൈവരിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും നേടും.

രേവതി : പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. സത്കർമങ്ങളിൽ താല്‍പര്യം വർധിക്കും. ശത്രുക്കൾക്കു മേൽ വിജയം. തൊഴില്‍ മേഖലയിൽ അഭിവൃദ്ധി. ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം. ധനപരമായി അനുകൂല സമയം.