ഭാഗ്യവർധന 5 നാളുകാർക്ക്, സാമ്പത്തിക നേട്ടം; അനുകൂല ഫലങ്ങൾ ഈ രാശിക്കാർക്ക്
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): കുടുംബത്തിൽ സമാധാനം നില നിൽക്കും. ഈശ്വരാധീനം ഉള്ള സമയമാണ്. തൊഴിൽ രംഗത്ത് സമാധാനം നില നിൽക്കും. വിദ്യാർഥികൾ പഠന പുരോഗതി കൈവരിക്കും. പുണ്യകർമങ്ങൾ അനുഷ്ഠിക്കാൻ കഴിയും. പുതിയ ബിസിനസ് തുടങ്ങും. മറ്റുള്ളവരുടെ പ്രേരണയാൽ ചില പുതിയ കാര്യങ്ങൾ
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): കുടുംബത്തിൽ സമാധാനം നില നിൽക്കും. ഈശ്വരാധീനം ഉള്ള സമയമാണ്. തൊഴിൽ രംഗത്ത് സമാധാനം നില നിൽക്കും. വിദ്യാർഥികൾ പഠന പുരോഗതി കൈവരിക്കും. പുണ്യകർമങ്ങൾ അനുഷ്ഠിക്കാൻ കഴിയും. പുതിയ ബിസിനസ് തുടങ്ങും. മറ്റുള്ളവരുടെ പ്രേരണയാൽ ചില പുതിയ കാര്യങ്ങൾ
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): കുടുംബത്തിൽ സമാധാനം നില നിൽക്കും. ഈശ്വരാധീനം ഉള്ള സമയമാണ്. തൊഴിൽ രംഗത്ത് സമാധാനം നില നിൽക്കും. വിദ്യാർഥികൾ പഠന പുരോഗതി കൈവരിക്കും. പുണ്യകർമങ്ങൾ അനുഷ്ഠിക്കാൻ കഴിയും. പുതിയ ബിസിനസ് തുടങ്ങും. മറ്റുള്ളവരുടെ പ്രേരണയാൽ ചില പുതിയ കാര്യങ്ങൾ
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): കുടുംബത്തിൽ സമാധാനം നില നിൽക്കും. ഈശ്വരാധീനം ഉള്ള സമയമാണ്. തൊഴിൽ രംഗത്ത് സമാധാനം നില നിൽക്കും. വിദ്യാർഥികൾ പഠന പുരോഗതി കൈവരിക്കും. പുണ്യകർമങ്ങൾ അനുഷ്ഠിക്കാൻ കഴിയും. പുതിയ ബിസിനസ് തുടങ്ങും. മറ്റുള്ളവരുടെ പ്രേരണയാൽ ചില പുതിയ കാര്യങ്ങൾ തുടങ്ങും. സഹോദര സഹായം പ്രതീക്ഷിക്കാം. ഉല്ലാസ യാത്ര ചെയ്യും.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. പരിശ്രമങ്ങൾക്ക് അനുസൃതമായ ഫലമുണ്ടാകും. പുതിയ വാഹനം വാങ്ങും. പരീക്ഷകളിൽ വിജയം നേടും. വിദേശത്തു നിന്ന് ചില സമ്മാനങ്ങൾ വന്നു ചേരും. വീട്ടിൽ സമാധാനം നില നിൽക്കും. ബിസിനസ് രംഗത്ത് കൂടുതൽ ശ്രദ്ധിക്കണം. അനാവശ്യ ചെലവുകൾ വർധിക്കും. ധാരാളം യാത്ര ചെയ്യേണ്ടി വരും.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ചിരകാല ആഗ്രഹങ്ങൾ സഫലമാകും. പഴയ ഒരു സുഹൃത്തിനെ കണ്ടു മുട്ടും. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും ലഭിക്കും. അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങളും പരിഹാരം കണ്ടെത്തും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): നിയമനം പ്രതീക്ഷിക്കുന്നവർക്ക് ജോലി ലഭിക്കും. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. വാഹന അപകടത്തിൽ നിന്നും രക്ഷപ്പെടും. വരുമാനം മെച്ചപ്പെടും. കുടുംബ ജീവിതം സന്തോഷകരമായി തുടരും. പുതിയ വരുമാനമാർഗം കണ്ടെത്തും. മേലധികാരിയുടെ പ്രീതി നേടും. സാമ്പത്തിക നില പുരോഗമിക്കും. വരുമാനം വർധിക്കും. ഭൂമി വാങ്ങാൻ സാധിക്കും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): പ്രതീക്ഷിച്ചിരുന്ന പണം വന്നു ചേരും. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും. ഉദര രോഗം പിടിപെടാതെ ശ്രദ്ധിക്കുക. ഉയർന്ന ചുമതലകൾ ലഭിക്കും. ഉന്നത വ്യക്തികളിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കും. വീട്ടിൽ സമാധാനം നിലനിൽക്കും. വ്യാപാരത്തിൽ നേട്ടം ഉണ്ടാകും. ഭൂമി വാങ്ങാൻ കഴിയും. ആരോഗ്യം തൃപ്തികരമാകും. വീട് മോടി പിടിപ്പിക്കാൻ സാധിക്കും.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): പുതിയ വീട്ടിലേക്ക് താമസം മാറും. വിവാഹം നിശ്ചയിക്കും. കർമരംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. യാത്ര സന്തോഷകരമാകും. സാമ്പത്തിക നില ഭദ്രമാണ്. സാമൂഹികരംഗത്ത് ശോഭിക്കാൻ കഴിയും. ബന്ധുവിന്റെ സഹായം ലഭിക്കും. അഭിമാനം തോന്നുന്ന ചില കാര്യങ്ങൾ ചെയ്തു തീർക്കും. സന്താന ഭാഗ്യം പ്രതീക്ഷിക്കാം.
തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): പലനേട്ടങ്ങളും ഉണ്ടാകുന്ന ദിവസമാണ്. ചിരകാല ആഗ്രഹങ്ങൾ സഫലമാകും. അയൽപക്കവുമായി നില നിന്നിരുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കും. പുതിയ ജോലി ലഭിക്കും. വിദേശ യാത്രയ്ക്ക് സാധ്യത തെളിയും. ആരോഗ്യം ശ്രദ്ധിക്കുക. സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. വിദ്യാർഥികൾ പരീക്ഷയിൽ വിജയിക്കും. അപേക്ഷിച്ച വായ്പകൾ അനുവദിച്ച് കിട്ടും. ആഭരണങ്ങൾ സമ്മാനമായി ലഭിക്കും.
വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. സുഹൃത്തുക്കളുടെ സഹായം പ്രയോജനകരമാകും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. സാമ്പത്തിക നില മെച്ചപ്പെടും. ഗൃഹ നിർമാണം പൂർത്തിയാക്കും. വിദേശത്തു നിന്ന് ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം. മംഗള കർമങ്ങളിൽ പങ്കെടുക്കും. പൊതുവേ ദൈവാധീനം ഉള്ള കാലമാണ്.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയള്ളവർ): തുടക്കത്തിൽ ചില തടസ്സങ്ങൾ ഉണ്ടാവുമെങ്കിലും പിന്നീട് അവയെല്ലാം ഒഴിവാകുന്നതാണ്. പുതിയ ജോലിയിൽ പ്രവേശിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ആത്മീയ കാര്യങ്ങൾക്കായി ധാരാളം സമയം ചെലവഴിക്കും. തീർഥയാത്രയിൽ പങ്കു ചേരും. ഉപരിപഠനത്തിന് അവസരം ലഭിക്കും. വിദേശത്തു നിന്നൊരു സമ്മാനം പ്രതീക്ഷിക്കാം. സ്ഥാനക്കയറ്റം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): കുടുംബത്തിൽ ഒരു മംഗളകർമം നടക്കും. ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ സഫലമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പഠനത്തിൽ ശ്രദ്ധിക്കണം. വരുമാനം നന്നായി വർധിക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. പ്രവർത്തന രംഗത്ത് കൂടുതൽ ശ്രദ്ധിക്കുക. പുതിയ ബിസിനസ് തുടങ്ങും. ഉപരിപഠനത്തിനു അവസരം ലഭിക്കും.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): പുതിയ പ്രണയം ഉടലെടുക്കാൻ ഇടയുണ്ട്. സാമ്പത്തിക പുരോഗതി ഉണ്ടാകും. കുടുംബത്തിൽ സമാധാനം നില നിൽക്കും. വിദ്യാഭ്യാസകാര്യങ്ങളിൽ അലസത ഉണ്ടാകും. അവസരങ്ങൾ പ്രയോജനപ്പെടും. പുതിയ വ്യാപാരം തുടങ്ങും. നിയമ പ്രശ്നങ്ങൾ പരിഹരിക്കും. ബന്ധു ജനങ്ങളുടെ സഹായം ലഭിക്കും. പുതിയ വീട് നിർമാണം ആരംഭിക്കും. സഹോദരനെ സഹായിക്കും.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. അയൽപക്കവുമായി തർക്കങ്ങൾ ഉണ്ടാകാം. കുടുംബ ജീവിതം സന്തോഷകരമാകും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ സാധ്യതയുണ്ട്. പഴയ ഒരു സുഹൃത്തിനെ കണ്ടു മുട്ടും. അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിച്ചു ചേരും.