വീടിനു പടികളും തൂണുകളും പണിയുമ്പോൾ

വീടിനു നട പണിയുമ്പോൾ ഇരട്ട സംഖ്യകളായി വരുന്ന പടികളും ഒറ്റ സംഖ്യയായിട്ടുള്ള കയറ്റവും ആണ് വേണ്ടത്. തൂണുകളുടെ എണ്ണത്തിലല്ല പ്രാധാന്യം. ഗൃഹ മധ്യത്തിൽ തൂൺ വരാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. അതായത് ഒരേ അകലത്തിൽ തൂൺ വയ്ക്കുകയാണെങ്കിൽ, ഇരട്ട സംഖ്യയായാൽ സ്വാഭാവികമായും മധ്യത്തിൽ തൂൺ വരികയില്ല.

Read more... Vastu, Astrology