Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗവേഷകരുടെ മൂക്കിൻ തുമ്പിൽ

heat-wave-beach

കാസർകോട് സിപിസിആർഐക്കു പിറകിൽ കടലോരത്തെ തെങ്ങിലെ ഓലകൾ ശക്തമായ കാറ്റിൽ ഉണങ്ങിയ നിലയിൽ.

കാലവർഷക്കാലത്ത് തീരദേശങ്ങളിലെ ചെടികളും മരങ്ങളും വ്യാപകമായി ഉണങ്ങുന്നത് കടലിൽ നിന്നു വീശിയ ഉപ്പുകാറ്റ് മൂലമാണെന്നു കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിൽ കണ്ടെത്തി.