Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓന്തുകളിലെ ലിംഗമാറ്റം ; കാരണം കാലാവസ്ഥാ വ്യതിയാനം

cold-blooded-australian-central-bearded-dragon

കാലാവസ്ഥമാറുമ്പോൾ ഓന്തുകളിൽ ലിംഗപരിവർത്തനം നടാക്കാറുണ്ടെന്ന് പുതിയ കണ്ടെത്തൽ. കോൾഡ് ബ്ലഡഡ് ആസ്ട്രേലിയൻ സെൻട്രൽ ബിയേർഡഡ് ഡ്രാഗൺ ഇനത്തിൽപ്പെട്ട ഓന്തുകളിലാണ് ചൂടകൂടുമ്പോൾ ലിംഗമാറ്റം പ്രകടമായത്.

ഓന്തുകളിലെ ശരീരത്തിലുള്ള രണ്ട് ഇസഡ് (z) ക്രോമസോമുകളാണ് ആണ് ജനിതകപരമായി ഓന്തുകളിലെ ആൺവർഗത്തെ നിർണയിക്കുന്നത്. എന്നാൽ പെൺ ഓന്തുകൾ മുട്ടയിട്ട് അടയിരിക്കുന്ന വേളയിൽ ഉണ്ടാവുന്ന താപവ്യതിയാനം അവയുടെ ശരീരത്തിൽ ചില മാറ്റങ്ങൾ ഉണ്ടാക്കുമെന്നും ഇത് ഇസഡ് (z) ക്രോമസോമുകളുടെ എണ്ണം കൂടാൻ കാരണമാവുകയും പെൺ ഓന്തുകൾ ആൺ ഓന്തുകളായി മാറുമെന്നാണ് ഗവേഷകർ വിശദീകരിക്കുന്നത്.

പ്രായപൂർത്തിയായ 113 എണ്ണത്തോളം ഓന്തുകളെ‌‌ പ്രജനനവേളയിൽ നിരീക്ഷിച്ച ശേഷമാണ് ഗവേഷകർ ഓന്തുകളുടെ ഈ ലിംഗമാറ്റത്തിൻെറ കാരണത്തെക്കുറിച്ച് വിശദീകരിച്ചത്.

ഉരഗവർഗത്തിൽ പ്രകൃത്യാലുള്ള ലിംഗമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ ഗവേഷകരുടെ ശ്രദ്ധയിൽപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവുമാവാം ഇതിന് കാരണമെന്ന നിഗമനത്തിലാണ് . കാൻബെറ യൂണിവേഴ്സിറ്റിയിലെ ഡോക്ടർ ക്ലെയർ ഹോലെ