അബുദാബി ∙ വിലവർധനയിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്നവർക്ക് സുവർണാവസരമൊരുക്കി അബുദാബി മുസഫ വ്യവസായ മേഖലയിലെ യൂസ്ഡ് ഫർണിച്ചർ സോൺ. അസ്സലിനെ വെല്ലുന്ന ഉൽപന്നങ്ങൾ 75 ശതമാനം വിലക്കുറവിൽ ഇവിടെ ലഭിക്കുമെന്നതാണ് പ്രത്യേകത. മലയാളികളുടേതടക്കം ഇരുനൂറിലേറെ ഷോപ്പുകളുടെ സാന്നിധ്യം വിലപേശി സാധനങ്ങൾ വാങ്ങാൻ അവസരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ വിലവർധനയിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്നവർക്ക് സുവർണാവസരമൊരുക്കി അബുദാബി മുസഫ വ്യവസായ മേഖലയിലെ യൂസ്ഡ് ഫർണിച്ചർ സോൺ. അസ്സലിനെ വെല്ലുന്ന ഉൽപന്നങ്ങൾ 75 ശതമാനം വിലക്കുറവിൽ ഇവിടെ ലഭിക്കുമെന്നതാണ് പ്രത്യേകത. മലയാളികളുടേതടക്കം ഇരുനൂറിലേറെ ഷോപ്പുകളുടെ സാന്നിധ്യം വിലപേശി സാധനങ്ങൾ വാങ്ങാൻ അവസരം ഒരുക്കുന്നു. നല്ല ഉൽപന്നങ്ങൾ തിരഞ്ഞെടുത്താൽ ഏറെ കാലം ഈടുനിൽക്കുമെന്ന് അനുഭവസ്ഥർ പറയുന്നു. 

അസ്സലിനെ വെല്ലുന്ന ഉൽപന്നങ്ങൾ 75 ശതമാനം വിലക്കുറവിൽ ഇവിടെ ലഭിക്കും. മലയാളികളുടേതടക്കം ഇരുനൂറിലേറെ കടകളുള്ളതിനാൽ വിലപേശി സാധനങ്ങൾ വാങ്ങാം.ബജറ്റിന് ഇണങ്ങുന്ന ഉൽപന്നങ്ങളെല്ലാം ഇവിടെ ലഭിക്കും. പുതിയൊരു കട്ടിലും കിടക്കയും വാങ്ങുന്ന തുകയുണ്ടെങ്കിൽ വീട്ടിലേക്ക് അത്യാവശ്യം വേണ്ട എല്ലാ സാധനങ്ങളും ഇവിടുന്നു വാങ്ങാം.

ADVERTISEMENT

വർധിച്ചുവരുന്ന ജീവിതച്ചെലവിനിടയിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്ന മലയാളികളടക്കമുള്ളവർ ഇവിടെ എത്തിയാണ് സാധനങ്ങൾ വാങ്ങുന്നത്.

English Summary:

Musafa Used Furniture Zone: Huge Discounts Available