അബുദാബി∙ ഗാസയിലെ പലസ്തീനികളെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി മാനുഷിക, ദുരിതാശ്വാസ സഹായത്തിന്‍റെ 53-ാമത് എയർഡ്രോപ് വിജയകരമായി നടപ്പിലാക്കിയതായി പ്രതിരോധ മന്ത്രാലയം ജോയിന്‍റ് ഓപറേഷൻസ് കമാൻഡ് അറിയിച്ചു. ‌‌ എത്തിച്ചേരാൻ പ്രയാസമുള്ള ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കുടുംബങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഗാസയിലെ പലസ്തീനികളെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി മാനുഷിക, ദുരിതാശ്വാസ സഹായത്തിന്‍റെ 53-ാമത് എയർഡ്രോപ് വിജയകരമായി നടപ്പിലാക്കിയതായി പ്രതിരോധ മന്ത്രാലയം ജോയിന്‍റ് ഓപറേഷൻസ് കമാൻഡ് അറിയിച്ചു.  ‌‌

എത്തിച്ചേരാൻ പ്രയാസമുള്ള ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് എയർഡ്രോപ്. 80 ടൺ ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികൾ "ബേർഡ്‌സ് ഓഫ് ഗുഡ്‌നെസ്" ഓപറേഷനിലൂടെ എത്തിച്ചു. ഈ പദ്ധതി ആരംഭിച്ചതിന് ശേഷം ആകെ സഹായം 3,623 ടണ്ണായി .  പലസ്തീനികളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും അവരുടെ  ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ഈ സഹായ വിതരണം അടിവരയിടുന്നു. 

ADVERTISEMENT

യുദ്ധം പൊട്ടിപ്പുറപ്പെട്ട ഉടൻ തന്നെ സഹായം നൽകാൻ യുഎഇ മുൻകൈ എടുത്തതിനാൽ യുഎഇ നൽകുന്ന മാനുഷികവും ദുരിതാശ്വാസ സഹായവും ഗാസ മുനമ്പിലെ സാധാരണക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതം ലഘൂകരിക്കാൻ സഹായിക്കുന്നു. 

English Summary:

UAE successfully implemented airdrop as part of relief aid in Gaza