അലിഫ് മീഡിയ പത്താം വാർഷികത്തോട് അനുബന്ധിച്ച് അലിഫ് കി രാത്ത് നവംബർ 3ന് രാത്രി 7:30ന് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ അരങ്ങേറും. നടൻ മനോജ് കെ ജയൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫ് , ആസിഫ് കാപ്പാട്, ഫാസിലാ ബാനു എന്നിവർ നയിക്കുന്ന സംഗീത പരിപാടി അരങ്ങേറും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ അലിഫ് മീഡിയ പത്താം വാർഷികത്തോട് അനുബന്ധിച്ച്  അലിഫ് കി രാത്ത് നവംബർ 3ന് രാത്രി 7:30ന് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ അരങ്ങേറും. നടൻ മനോജ് കെ ജയൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫ് , ആസിഫ് കാപ്പാട്, ഫാസിലാ ബാനു എന്നിവർ നയിക്കുന്ന സംഗീത പരിപാടി അരങ്ങേറും. 

വാർഷികത്തോട് അനുബന്ധിച്ച് വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും. അസീസ് കാളിയാടന്  പൊതു പ്രവർത്തകനുള്ള പുരസ്‌കാരം, സിനി ജോസഫിന് പൊതു പ്രവർത്തകയ്ക്കുള്ള പുരസ്‌കാരം, സജീവ് എവെർസേഫിന് കാരുണ്യ പ്രവർത്തക പുരസ്‌കാരം, ഡോക്ടർ ഷാസിയ അൻസാറിന് ആരോഗ്യ രംഗത്തെ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം, വർഷാ തിരുമലേഷിന് കല പ്രതിഭ പുരസ്‌കാരം, എം എ ഹക്കീമിന് അയോധന കല രംഗത്തെ മികച്ച നേട്ടത്തിനുള്ള പുരസ്‌കാരം, ഡോ.ഹസീനാ ബീഗത്തിന് അധ്യാപന സാഹിത്യ രംഗത്തെ മികച്ച നേട്ടത്തിനുള്ള പുരസ്‌കാരം, ഷിനോജ് കെ ഷംസുദ്ദീന് വിഷ്വൽ മാധ്യമ പുരസ്കാരം, അബൂബക്കറിന് പത്ര മാധ്യമ പുരസ്കാരം, അമീൻ മന്നന് സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ പുരസ്‌കാരം, സജിന കണ്ണൻ ദാസ് വിഷ്വൽ മാധ്യമ പുരസ്കാരം എന്നിവ നൽകും.

ADVERTISEMENT

മുഹമ്മദ് അലി (അലിഫ് മീഡിയ), നസീർ പെരുമ്പാവൂർ (ഡയറക്ടർ), സിറാജ് പൊന്നാനി (കോർഡിനേറ്റർ), ഷൗക്കത്ത് വാണിമേൽ (കോർഡിനേറ്റർ), ഷെരീഫ് (ഹാപ്പി ബേബി മൊബൈൽസ്), ഇസ്മായിൽ (തബക്ക്) എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. 

English Summary:

Alif Media will launch Alif Ki Raat on November 3 at the Abu Dhabi Indian Islamic Center in conjunction with Alif Media's 10th anniversary.