വെർജീനിയ∙ തിരുവല്ല ഇരവിപേരൂര്‍ ശങ്കരമംഗലം കുടുംബാംഗം ചെറ്റുകണ്ടത്തില്‍ വീട്ടില്‍ ഡോ. ജോസഫ്‌ കുര്യന്‍ അന്തരിച്ചു. വെർജീനിയയിലെ ഫാള്‍സ് ചർച്ചിലിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഡോ. കുര്യൻ, ലൂസിയാനയിലെ ഗ്രാംബ്ലിങ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഗണിതശാസ്ത്രത്തിലും കംപ്യൂട്ടർ സയൻസിലും പ്രഫസറായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെർജീനിയ∙ തിരുവല്ല ഇരവിപേരൂര്‍ ശങ്കരമംഗലം കുടുംബാംഗം ചെറ്റുകണ്ടത്തില്‍ വീട്ടില്‍ ഡോ. ജോസഫ്‌ കുര്യന്‍ അന്തരിച്ചു. വെർജീനിയയിലെ ഫാള്‍സ് ചർച്ചിലിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഡോ. കുര്യൻ, ലൂസിയാനയിലെ ഗ്രാംബ്ലിങ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഗണിതശാസ്ത്രത്തിലും കംപ്യൂട്ടർ സയൻസിലും പ്രഫസറായി സേവനമനുഷ്ഠിട്ടുണ്ട്. ഐഐടി ഡൽഹിയിൽ നിന്ന് പിഎച്ച്ഡി നേടിയ അദ്ദേഹം, 1986-ൽ അമേരിക്കയിലേക്ക് കുടിയേറി. അതിന് മുമ്പ്, പുതിയ കംപ്യൂട്ടേഷനൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ പ്രമുഖ പങ്കു വഹിച്ചുകൊണ്ട് ഡൽഹി ഐഐടിയിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ചു.

മാർത്തോമ്മാ കമ്മ്യൂണിറ്റിയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ : സൂസി, മകള്‍ ഡോ. ആനി ക്രൂഗര്‍, മരുമകന്‍: സ്‌കോട്ട്‌ ക്രൂഗര്‍, സഹോദരങ്ങള്‍: അമ്മിണി കോശി, മാത്യു കുര്യന്‍, സാറാമ്മ കുര്യന്‍ കൊച്ചുമക്കള്‍: ട്രിസ്റ്റൻ, ജൂലിയ 

ADVERTISEMENT

പൊതുദർശനം: 26 ന്‌ രാവിലെ 10 മുതൽ 11 വരെ.

ദേവാലയത്തിലെ സംസ്കാര ചടങ്ങുകൾ: 26 ന്‌ രാവിലെ 11 മുതൽ 12.30 വരെ. (സ്ഥലം: Immanuel Mar Thoma Church of Virginia, 41865 Destiny Drive, Aldie, VA 20105)

ADVERTISEMENT

സെമിത്തേരിയിലെ സംസ്കാര ചടങ്ങുകൾ: 26 ന്‌ ഉച്ചയ്ക്ക്‌ 1.30 മുതൽ 2.00 വരെ. (സ്ഥലം: National Memorial Park, 7482 Lee Hwy, Falls Church, VA 22042)

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT