തിരുവനന്തപുരം വട്ടിയൂർക്കാവിൽ പൂർത്തീകരിച്ച കോക്കനട്ട് വാലി വില്ല പ്രൊജക്ടിനു ശേഷം പേരൂർക്കടയ്ക്കു സമീപം 26 വില്ലകളുമായി ഹാംനെറ്റ് ഹിൽ ക്രസ്റ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 1500 മുതൽ 3000 വരെ ചതുരശ്ര അടിയുള്ള 3,4,5 ബെഡ്റൂം വില്ലകളാണുള്ളത്.
4 മുതൽ 5 സെൻറ് വരെയുള്ള പ്ലോട്ടുകളിലാണ് മനോഹരമായ വില്ലകൾ നിർമിക്കുന്നത്. ഓരോ വില്ലയ്ക്കും പ്രത്യേകം ചുറ്റുമതില്‍, ഗാർഡൻ, ഹെൽത്ത് ക്ലബ്, ഷട്ടിൽ കോർട്ട്, ചിൽഡ്രൻസ് പാർക്ക്, 24 മണിക്കൂർ സെക്യൂരിറ്റി, ഡ്രൈവേഴ്സ് ഡോമെട്രി, പാർട്ടി ഹോൾ എന്നീ കോമണ്‍ ഫെസിലിറ്റീസും ഉണ്ട്.
2018 ഡിസംബറിൽ നിർമാണം പൂർത്തീകരിച്ച് താക്കോൽദാനം നടത്തുന്ന ഈ പ്രോജക്ടിൽ 4 വില്ലകളാണ് ഇനി വില്പനയ്ക്കുള്ളത്.
കൂടുതൽ വിവരങ്ങൾക്ക്
Website : www.hamnetbuilders.com
Contact No ; 9847211117
Mail ID : hamnetbuilders@yahoo.com