സെബിൻ എസ്. കൊട്ടാരവും, ജോബിൻ എസ് കൊട്ടാരവും സംയുക്തമായി രചിച്ച ജീവിത വിജയത്തിന്റെ താക്കോൽ എന്ന പുസ്തകത്തിന്റെ 25–ാം പതിപ്പിന്റെ പ്രകാശനം നിർവഹിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിലിന് പുസ്തകത്തിന്റെ പുതിയ പതിപ്പ് കൈമാറി. മുൻ വൈസ് ചാൻസിലർ ഡോ. ബി. ഇക്ബാൽ, സെബിൻ എസ്. കൊട്ടാരം, ജോബിൻ എസ്. കൊട്ടാരം, ശ്രീപാദം ഈശ്വരൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം