വിദ്യ ബാലന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ‘തുമാരി സുലു’വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ചിത്രത്തില്‍ വിദ്യ എത്തുന്നത്. സുരേഷ് ത്രിവേണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Advertisement