നടി ലയ സിംസന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. അമീൻ ഫോട്ടോഗ്രഫിയാണ് മനോഹര ചിത്രങ്ങൾക്കു പിന്നിൽ. പരസ്യ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തി സിനിമയിൽ സജീവമായി മാറിയ നടിയാണ് ലയ. 2019 ൽ അഭിനയ രംഗത്ത് തുടക്കമിട്ട ലയ ഗാനഗന്ധർവ്വൻ, പ്രതി പൂവൻ കോഴി, ഷൈലോക്ക്, ദൃശ്യം 2, മാലിക്, വൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി ലയ സിംസന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. അമീൻ ഫോട്ടോഗ്രഫിയാണ് മനോഹര ചിത്രങ്ങൾക്കു പിന്നിൽ. പരസ്യ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തി സിനിമയിൽ സജീവമായി മാറിയ നടിയാണ് ലയ. 2019 ൽ അഭിനയ രംഗത്ത് തുടക്കമിട്ട ലയ ഗാനഗന്ധർവ്വൻ, പ്രതി പൂവൻ കോഴി, ഷൈലോക്ക്, ദൃശ്യം 2, മാലിക്, വൺ എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വളരാരുമുഖിയം എന്ന ചിത്രത്തിലൂടെ തമിഴകത്തും നടി അരങ്ങേറ്റം കുറിച്ചു.

ADVERTISEMENT

എൻജിനീയറിങ് ബിരുദധാരിയായ ലയ നാല് വർഷം കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ലക്ചറായി ജോലിചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് കുട്ടികളായതിനുശേഷം ജോലി ഉപേക്ഷിച്ചു. അതിനുശേഷം ലയാസ് കിച്ചൺ എന്ന ഓൺലൈൻ ഭക്ഷ്യവിതരണ സ്ഥാപനം തുടങ്ങി. മകൾക്ക് ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് ലയയുടെ ജീവിതത്തിലും വഴിത്തിരിവായി. മകളഭിനയിച്ച ആ പരസ്യചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ലയയും അഭിനയിച്ചു. അതായിരുന്നു അഭിനയത്തിലേയ്ക്കുള്ള ആദ്യ ചുവടുവെപ്പ്. തുടർന്ന് പതിഞ്ചോളം പരസ്യ ചിത്രങ്ങൾ ചെയ്തു. 

ADVERTISEMENT

മോഡലിങിനോടും ഫാഷനോടും ചെറുപ്പം മുതലേ താത്പര്യമുണ്ടായിരുന്ന ലയയ്ക്ക് പരസ്യങ്ങളോടൊപ്പം സിനിമകളിലും അവസരങ്ങൾ ലഭിച്ചു. ഭര്‍ത്താവ് ബിബിന്‍ വിന്‍സെന്റ് ജിയോജിത്തിലെ ജനറല്‍ മാനേജറാണ്. മക്കള്‍: ആന്റണി, ജോസഫ്, എയ്ഞ്ചല്‍.

ADVERTISEMENT

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഹയ’യാണ് ലയ അവസാനമായി അഭിനയിച്ച മലയാള ചിത്രം.