സാരിയിൽ ഗ്ലാമറസ്സായി നിമിഷ സജയൻ; ചിത്രങ്ങൾ
നാടൻ വേഷങ്ങളിലൂടെ മലയാളത്തിൽ ആരാധകരേറിയ താരമാണ് നിമിഷ സജയൻ. നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സാരിയിൽ അതിമനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു. അസാനിയ നസ്രിൻ ആണ് സ്റ്റൈലിങ്. മേക്കപ്പ് അശ്വനി ഹരിദാസ്. ഫൊട്ടോഗ്രാഫർ അഭിലാഷ് മുല്ലശ്ശേരി. ഇംഗ്ലിഷ് ചിത്രമായ

നാടൻ വേഷങ്ങളിലൂടെ മലയാളത്തിൽ ആരാധകരേറിയ താരമാണ് നിമിഷ സജയൻ. നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സാരിയിൽ അതിമനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു.
അസാനിയ നസ്രിൻ ആണ് സ്റ്റൈലിങ്. മേക്കപ്പ് അശ്വനി ഹരിദാസ്. ഫൊട്ടോഗ്രാഫർ അഭിലാഷ് മുല്ലശ്ശേരി.
ഇംഗ്ലിഷ് ചിത്രമായ ഫുട്പ്രിന്റ്സ് ഓൺ വാട്ടർ, തമിഴ് ചിത്രം ജിഗർതാണ്ട ഡബിൾ എക്സ് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ. മലയാളത്തിൽ തുറമുഖം എന്ന ചിത്രത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.