മലയാളത്തിലെ ഏറ്റവും തിരക്കേറിയ യുവനായികയാണ് ‘ഐഷു’ എന്ന ഐശ്വര്യ ലക്ഷ്മി. അഭിനയം മാത്രമല്ല സിനിമയിൽ നടി അണിയാറുള്ള വസ്ത്രങ്ങളും ആകർഷണീയമാണ്. ഓരോ സിനിമകളിലും കോസ്റ്റ്യൂസ് വ്യത്യാസപ്പെടുത്താൻ നടി ശ്രമിക്കാറുമുണ്ട്. ഇപ്പോഴിതാ മോഡേൺ വസ്ത്രങ്ങളിൽ മാത്രമല്ല സാരിയിലും അതിസുന്ദരിയാണ് താനെന്ന് നടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിലെ ഏറ്റവും തിരക്കേറിയ യുവനായികയാണ് ‘ഐഷു’ എന്ന ഐശ്വര്യ ലക്ഷ്മി. അഭിനയം മാത്രമല്ല സിനിമയിൽ നടി അണിയാറുള്ള വസ്ത്രങ്ങളും ആകർഷണീയമാണ്. ഓരോ സിനിമകളിലും കോസ്റ്റ്യൂസ് വ്യത്യാസപ്പെടുത്താൻ നടി ശ്രമിക്കാറുമുണ്ട്. ഇപ്പോഴിതാ മോഡേൺ വസ്ത്രങ്ങളിൽ മാത്രമല്ല സാരിയിലും അതിസുന്ദരിയാണ് താനെന്ന് നടി തെളിയിക്കുന്നു.

ADVERTISEMENT

സാരി അണിഞ്ഞ് സ്റ്റൈലിഷ് ഗെറ്റപ്പിൽ നിൽക്കുന്നൊരു ചിത്രം ഐശ്വര്യ ലക്ഷ്മി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഏത് സിനിമയിലെ ഗെറ്റപ്പ് ആണെന്നായിരുന്നു ചിത്രത്തിന് താഴെ വരുന്ന കമന്റുകളിലെ പ്രധാനചോദ്യം.

ADVERTISEMENT

സത്യത്തിൽ സിനിമയ്ക്കു വേണ്ടിയല്ല, മനോരമ സെലിബ്രിറ്റി കലണ്ടർ 2019 നു വേണ്ടിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണിത്. ജോളി സിൽക്സിന്റെ കാഞ്ചീപുരം സാരിയാണ് ഇതിൽ ഐശ്വര്യ ഉപയോഗിച്ചിരിക്കുന്നത്. 

ADVERTISEMENT

പരമ്പരാഗതമായ ഷോട്ടുകളാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഗോൾഡൻ ബോർഡറിൽ ഓറഞ്ച് നിറമുള്ള കാഞ്ചിപുരം സാരിയാണ് ഐശ്വര്യ അണിഞ്ഞിരിക്കുന്നത്.

ഈ വർഷത്തെ മനോരമ സെലിബ്രിറ്റി കലണ്ടറില്‍ ജനുവരി മാസം തിളങ്ങിയത് വിജയ് സേതുപതിയായിരുന്നു.  ഫെബ്രുവരിയിൽ മംമ്തയും. കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായി.  (മനോരമ കലണ്ടർ മൊബൈൽ ആപ് 2019: ഡൗൺലോഡ് ചെയ്യാം)  ആൻഡ്രോയിഡ്, ഐഫോണ്‍ എന്നിവയിൽ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. ജോയ് ആലുക്കാസ് സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്