സംവിധായകന്‍ അരുണ്‍ ഗോപിയുടെ വിവാഹ റിസപ്‍ഷൻ വിഡിയോ പുറത്തിറങ്ങി. സെന്‍റ് തെരേസാസ് കോളജ് അധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹത്തിലൂടെ ഇരുവരും ഒന്നിക്കുന്നത്. ദിലീപിനെ നായകനാക്കി രാമലീല എന്ന ചിത്രം സംവിധാനം ചെയ്താണ് അരുണ്‍ ഗോപി സ്വതന്ത്ര സംവിധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകന്‍ അരുണ്‍ ഗോപിയുടെ വിവാഹ റിസപ്‍ഷൻ വിഡിയോ പുറത്തിറങ്ങി. സെന്‍റ് തെരേസാസ് കോളജ് അധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹത്തിലൂടെ ഇരുവരും ഒന്നിക്കുന്നത്.

Arun Gopi Marriage Reception Video | Dileep | Tovino | Pranav Mohanlal | Jayasurya

ADVERTISEMENT

ദിലീപിനെ നായകനാക്കി രാമലീല എന്ന ചിത്രം സംവിധാനം ചെയ്താണ് അരുണ്‍ ഗോപി സ്വതന്ത്ര സംവിധാന രംഗത്തേക്ക് വരുന്നത്. ശേഷം മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ നായകനാക്കി ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രം എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നടന്മാരായ ദിലീപ്,  പ്രണവ് മോഹൻലാൽ, കലാഭവന്‍ ഷാജോണ്‍, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. 

ADVERTISEMENT

മുളകുപാടം ഫിലിംസ് നിർമിക്കുന്ന മോഹൻലാല്‍ ചിത്രമാണ് അരുൺ ഗോപിയുടെ പുതിയ പ്രോജക്ട്