സംവിധായകൻ അജയ് വാസുദേവ് അഭിനയരംഗത്തേക്ക്
രാജാധിരാജ , മാസ്റ്റർപീസ് തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ അജയ് വാസുദേവ് അഭിനയരംഗത്തേക്ക്. സുനിൽ കാര്യാട്ടുകര ഒരുക്കുന്ന പിക്കാസോ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് അജയ് വാസുദേവിന്റെ അരങ്ങേറ്റം . ബഷീർ എന്ന കഥാപാത്രത്തെയാണ് അജയ് വാസദുദേവ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

രാജാധിരാജ , മാസ്റ്റർപീസ് തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ അജയ് വാസുദേവ് അഭിനയരംഗത്തേക്ക്. സുനിൽ കാര്യാട്ടുകര ഒരുക്കുന്ന പിക്കാസോ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് അജയ് വാസുദേവിന്റെ അരങ്ങേറ്റം .
ബഷീർ എന്ന കഥാപാത്രത്തെയാണ് അജയ് വാസദുദേവ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പകിടയ്ക്കു ശേഷം സുനിൽ കാര്യാട്ടുകാര ഒരുക്കുന്ന ചിത്രം കൂടിയാണ് പിക്കാസോ . അയാന ഫിലിംസിന്റെ ബാനറിൽ ഷേയ്ഖ് അഫ്സൽ നിർമിക്കുന്ന ചിത്രത്തിനു തിരക്കഥയൊരുക്കുന്നത് ഷബീറാണ്. ഷാൻ പി. റഹ്‌മാൻ ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിക്കുന്നു
സ്വതന്ത്ര സംവിധായകനാവുന്നതിനു മുൻപ് തന്നെ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന അജയ് വാസുദേവ് , ചങ്ക്സ് എന്ന സിനിമയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ആയിരുന്നു.