ഉത്തര്‍പ്രദേശിലെ ചുല്‍ബുല്‍ പാണ്ഡെ എന്ന പൊലീസുകാരനായി സല്‍മാന്‍ മൂന്നാമതും വെള്ളിത്തിരയിലെത്തുന്നു. ദബങ് സീരിസിലെ ഒന്നും രണ്ടും ഭാഗങ്ങൾ ബോക്സ്ഓഫീസിൽ വമ്പൻ വിജയമായിരുന്നു. മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത് പ്രഭുദേവയാണ്. 2009ൽ റിലീസ് ചെയ്ത വാണ്ടഡിൽ ആണ് അവസാനം ഇരുവരും ഒന്നിച്ചത്. നാല് വർഷങ്ങൾക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തര്‍പ്രദേശിലെ ചുല്‍ബുല്‍ പാണ്ഡെ എന്ന പൊലീസുകാരനായി സല്‍മാന്‍ മൂന്നാമതും വെള്ളിത്തിരയിലെത്തുന്നു. ദബങ് സീരിസിലെ ഒന്നും രണ്ടും ഭാഗങ്ങൾ ബോക്സ്ഓഫീസിൽ വമ്പൻ വിജയമായിരുന്നു. മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത് പ്രഭുദേവയാണ്. 2009ൽ റിലീസ് ചെയ്ത വാണ്ടഡിൽ ആണ് അവസാനം ഇരുവരും ഒന്നിച്ചത്.

ADVERTISEMENT

നാല് വർഷങ്ങൾക്കു ശേഷമാണ് പ്രഭുദേവ വീണ്ടും സംവിധായകനാകുന്നത്. 2015ൽ പുറത്തിറങ്ങി സിങ് ഈസ് ബ്ലിങ് ആണ് അവസാനമൊരുക്കിയ സിനിമ.

ADVERTISEMENT

സൊനാക്ഷി സിൻഹ തന്നെയായിരിക്കും ദബങ് മൂന്നാം ഭാഗത്തിലും നായിക. അർബാസ് ഖാൻ, മാഹി ഗിൽ എന്നിവരും പ്രധാനവേഷത്തിലെത്തും. സിനിമയുടെ ചിത്രീകരണം ഏപ്രിൽ ഒന്നിന് ആരംഭിച്ചു.