ഫഹദ്–അൻവർ റഷീദ് ചിത്രം ട്രാൻസ് സിനിമയുടെ സെറ്റിൽ എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി പി. രാജീവ്. കലൂർ എജെ ഹാളിൽ വച്ചായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ സന്ദർശനം സൗഹൃദം പുതുക്കുന്നതിനായിരുന്നുവെന്നും രാഷ്ട്രീയമില്ലെന്നും രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

പി. രാജീവിന്റെ വാക്കുകൾ: രാവിലെ അമലിന്റെ വിളി വന്നു. മഹാരാജാസിൽ രണ്ടു തവണ ചെയർമാനായിരന്നു അമൽ നീരദ്. അവിടെ യൂണിയൻ ഭാരവാഹിയായിരുന്ന അൻവർ റഷീദിന്റെ സിനിമയിൽ ക്യാമറ ചെയ്യുന്നത് അമലാണ്. അൻവറും അമലും സുഹൃത്ത് ഫഹദ് ഫാസിലും ഉച്ചക്ക് ഊണ് കഴിക്കാൻ ക്ഷണിച്ചു. 

ADVERTISEMENT

കലൂർ AJ ഹാളിലായിരുന്നു ഷൂട്ടിങ്. 2004ൽ എന്റെ വിവാഹം നടന്നതും ഈ ഹാളിലാണ്.ഞങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിച്ചു. നസ്രിയയും ദിലീഷ് പോത്തനും കൂടെയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ചൂടുകൾക്കിടയിൽ ഞാനും ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിൽ അവരും.പക്ഷെ സൗഹൃദം പൂത്തുലയുന്നത് ഇങ്ങനെയൊക്കെയാണ്. നല്ല നിമിഷങ്ങൾക്ക് നന്ദി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT