‘ഇവിടെ നിർത്തരുത് നീ’ നിഷയ്ക്ക് മകളോട് പറയാനുള്ളത്
സിനിമകളിലൂടെയും സീരിയലിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതയായ താരമാണ് നിഷ സാരംഗ്. ഒരു സ്വകാര്യ ചാനലിലെ സീരിയലാണ് നിഷയെ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. തന്റെ രണ്ടാമത്തെ മകളായ രെവിത ചന്ദ്രന്റെ ഗ്രാജുവേഷൻ വേളയിൽ നിഷ കൊടുത്ത ഒരു ഉപദേശം ഇങ്ങനെയാണ് ‘ഇവിടെ നിർത്തരുത് നീ. ഒരുപാട് ദൂരം സഞ്ചരിക്കണം.

സിനിമകളിലൂടെയും സീരിയലിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതയായ താരമാണ് നിഷ സാരംഗ്. ഒരു സ്വകാര്യ ചാനലിലെ സീരിയലാണ് നിഷയെ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. തന്റെ രണ്ടാമത്തെ മകളായ രെവിത ചന്ദ്രന്റെ ഗ്രാജുവേഷൻ വേളയിൽ നിഷ കൊടുത്ത ഒരു ഉപദേശം ഇങ്ങനെയാണ് ‘ഇവിടെ നിർത്തരുത് നീ. ഒരുപാട് ദൂരം സഞ്ചരിക്കണം. എത്തിപ്പിടിക്കാനാകില്ല എന്ന് കരുതുന്നത് കീഴടക്കണം’. ഗ്രാജുവേഷൻ ചടങ്ങിലെ ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് നിഷയുടെ ഇൗ ഉപദേശവും ആശംസയും.
തന്റെ അമ്മയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് രേവിതയും സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു. ‘എനിക്കു വേണ്ടി സാധ്യമായതെല്ലാം ചെയ്തു തന്ന അമ്മയ്ക്ക് നന്ദി. അമ്മ എന്റെ ഭാഗ്യമാണ്. എന്റെ എല്ലാം എല്ലാമാണ് അമ്മ’ രെവിത കുറിച്ചു. അമ്മയെന്ന നിലയില്‍ തനിക്ക് ഒരുപാട് അഭിമാനം തോന്നുന്ന നിമിഷമാണിതെന്നും വീണ്ടും വീണ്ടും നിന്നെയോർത്ത് അഭിമാനിക്കാൻ ഇട വരട്ടെ എന്നും നിഷ പറഞ്ഞു.
ബെംഗലുരു ഗാര്‍ഡൻ സിറ്റി യൂണിവേഴ്സിറ്റിയിലാണ് രെവിത പഠിക്കുന്നത്. നിഷ ഇപ്പോൾ അഭിനയിക്കുന്ന സീരിയലിലെ പ്രവർത്തകരും രെവിതയുടെ നേട്ടത്തിൽ നേരത്തെ ആശംസകളർപ്പിച്ചിരുന്നു. നിഷയ്ക്ക് രണ്ട് മക്കളാണുള്ളത്. മൂത്ത മകളുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു.