അഭിമന്യു ആയി മിനോൺ; നാന്‍ പെറ്റ മകന്‍ ട്രെയിലർ
മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്.എഫ്.െഎ നേതാവ് അഭിമന്യുവിന്റെ ജീവിതം പറയുന്ന സിനിമയാണ് നാന്‍ പെറ്റ മകന്‍. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. സജി എസ്.ലാല്‍ ആണ് തിരക്കഥയെഴുതി ചിത്രം സംവിധാനംചെയ്യുന്നത്. ശ്രീനിവാസനും സിദ്ദാര്‍ഥ് ശിവയും സരയുവുമടക്കം പ്രമുഖതാരങ്ങള്‍ അണിനിരക്കുന്ന

മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്.എഫ്.െഎ നേതാവ് അഭിമന്യുവിന്റെ ജീവിതം പറയുന്ന സിനിമയാണ് നാന്‍ പെറ്റ മകന്‍. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. സജി എസ്.ലാല്‍ ആണ് തിരക്കഥയെഴുതി ചിത്രം സംവിധാനംചെയ്യുന്നത്.
ശ്രീനിവാസനും സിദ്ദാര്‍ഥ് ശിവയും സരയുവുമടക്കം പ്രമുഖതാരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ അഭിമന്യുവായി അഭിനയിക്കുന്നത് 2012ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മിനോണ്‍ ആണ്.