പാലാരിവട്ടം മേൽപാലം നിർമാണക്രമക്കേടിൽ രൂക്ഷവിമർശനവുമായി സംവിധായകൻ അരുൺ ഗോപി. ജനങ്ങളുടെ ജീവിതത്തിനും സമയത്തിനുമൊക്കെ പുല്ലുവില കൽപിക്കുന്നവർക്കു അർഹിക്കുന്ന ശിക്ഷ നൽകണമെന്ന് അരുൺ ഗോപി പറയുന്നു. മേൽപ്പാല നിർമ്മാണത്തിൽ വൻ അഴിമതിയെന്നു വിജിലൻസ് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരും നിർമാതാക്കളും ഇതിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാരിവട്ടം മേൽപാലം നിർമാണക്രമക്കേടിൽ രൂക്ഷവിമർശനവുമായി സംവിധായകൻ അരുൺ ഗോപി. ജനങ്ങളുടെ ജീവിതത്തിനും സമയത്തിനുമൊക്കെ പുല്ലുവില കൽപിക്കുന്നവർക്കു അർഹിക്കുന്ന ശിക്ഷ നൽകണമെന്ന് അരുൺ ഗോപി പറയുന്നു.

ADVERTISEMENT

മേൽപ്പാല നിർമ്മാണത്തിൽ വൻ അഴിമതിയെന്നു വിജിലൻസ് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരും നിർമാതാക്കളും ഇതിനായി ഒത്തുകളിച്ചെന്നും കണ്ടെത്തുകയുണ്ടായി. അതിനിടെയാണ് അരുൺ ഗോപിയുടെ പ്രതികരണം.

ADVERTISEMENT

അരുൺ ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: ജനങ്ങളുടെ ജീവിതത്തിനും സമയത്തിനുമൊക്കെ പുല്ലുവില കൽപിക്കുന്നവർക്കു അർഹിക്കുന്ന ശിക്ഷ തന്നെ നൽകണം..!! പാലാരിവട്ടം മേൽപാലം കാരണം ഉണ്ടാകുന്ന ബ്ലോക്കിൽ മണിക്കൂറുകളാണ് മനുഷ്യർ ജീവിതം ഇഴഞ്ഞു നീക്കുന്നത്, കടുത്ത ബ്ലോക്ക് കാരണം..!! ഈ ഒരൊറ്റ കാരണത്താൽ പൊലിഞ്ഞു പോകുന്ന ജീവിതങ്ങൾ അനവധിയായിരിക്കും, മരണം മാത്രമല്ല നടക്കാതെ പോയ എത്രയോ നല്ലകാര്യങ്ങൾക്കു ഇത്തരം ബ്ലോക്കുകൾ മൂകസാക്ഷികൾ ആയിട്ടുണ്ടാവും..!! “ആരോട് പറയാൻ ആര് കേൾക്കാൻ”...!! ഇനിയും ഇങ്ങനെ പറഞ്ഞു ഇരിക്കാൻ കഴിയുന്നില്ല, അധികാരികൾ നിങ്ങൾ കേൾക്കണം ഇതിന്റെ പിന്നിലുള്ളവരെ ശിക്ഷിക്കണം!! അല്ലെങ്കിൽ ജനങ്ങൾ ഇനിയുമൊരു സ്വാതത്ര്യ സമരം നടത്തേണ്ടി വരും ഇതുപോലുള്ള കള്ള നാണയങ്ങളിൽ നിന്ന് അധികാരം തിരിച്ചു പിടിക്കാൻ! രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകു..!! കൊടിയുടെ നിറം നോക്കാതെ മനുഷ്യരായി ഇതിനെതിരെ നിലകൊള്ളുകതന്നെ വേണം ഓരോരുത്തരും...