ഞാൻ പ്രണയത്തിലാണ്: വെളിപ്പെടുത്തി ആമിറിന്റെ മകൾ ഇറ
ഗോസിപ്പുകൾക്ക് വിരാമമിട്ട് ആമിർ ഖാന്റെ മകൾ ഇറ ഖാൻ. താന്‍ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിക്കുകയാണ് ഇറ. സംഗീത സംവിധായകനായ മിഷാല്‍ കിര്‍പലാനിയാണ് ഇറയുടെ കാമുകന്‍. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ഇറ താന്‍ പ്രണയത്തിലാണെന്ന വിവരം വെളിപ്പെടുത്തിയത്. ഇറ, നിങ്ങൾ ആരെങ്കിലുമായി

ഗോസിപ്പുകൾക്ക് വിരാമമിട്ട് ആമിർ ഖാന്റെ മകൾ ഇറ ഖാൻ. താന്‍ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിക്കുകയാണ് ഇറ. സംഗീത സംവിധായകനായ മിഷാല്‍ കിര്‍പലാനിയാണ് ഇറയുടെ കാമുകന്‍. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ഇറ താന്‍ പ്രണയത്തിലാണെന്ന വിവരം വെളിപ്പെടുത്തിയത്.
ഇറ, നിങ്ങൾ ആരെങ്കിലുമായി ഡേറ്റിങിൽ ആണോ എന്നായിരുന്നു ആരാധികയുടെ ചോദ്യം. ഇതിനു മറുപടിയായി മിഷാലിന്റെ പേരാണ് ഇറ കുറിച്ചത്. ഇതിനു പുറമെ മിഷാലിനെ ആലിംഗനം ചെയ്തുനിൽക്കുന്നൊരു ചിത്രവും പങ്കുവച്ചു.
മിഷാല്‍ കിര്‍പലാനിയുമൊത്തുള്ള ചിത്രങ്ങൾ ഇതിനു മുമ്പ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇറ പങ്കുവച്ചിരുന്നു. സുഹൃത്തുക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഇറ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവക്കാറുണ്ട്. എന്നാൽ മിഷാലിന് ഒപ്പമുള്ള ചിത്രങ്ങൾ പ്രണയാർദ്രമാണെന്നായിരുന്നു പാപ്പരാസികളുടെ കണ്ടെത്തൽ.
ആമിർ ഖാന്റെ ആദ്യ വിവാഹത്തിലെ മകളാണ് ഐറ. ജുനൈദ് എന്നൊരു മകനും റീന ദത്തയുമായുള്ള ഈ ബന്ധത്തിലുണ്ട്..
ഇരുപത്തിയൊന്നുകാരിയായ ഇറ, ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിനിയായയിരുന്നു. എന്നാൽ അച്ഛനെപ്പോലെ വലിയ സിനിമാകമ്പമൊന്നും മകൾക്കില്ല. പെയിന്റിങ് കലാകാരി കൂടിയായ ഇറയുടെ ഇഷ്ടവും താല്പര്യവുമെല്ലാം നല്ലൊരു ആർട്ടിസ്റ്റ് ആവുക എന്നതാണ്. ഇറയ്‌ക്ക് എല്ലാ പിന്തുണയുമായി അമ്മ റീന ദത്തയും കൂടെയുണ്ട്.