‘ഞാൻ ആദ്യമായി ക്യാമറയ്ക്കു മുന്നിൽ വരുന്നത് കോഴിക്കോട് ആണ്. എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിനായി. അതുതന്നെയാണ് ഞാൻ ഇന്നും ചോദിക്കുന്നത്, ‘എന്നോടിഷ്ടം കൂടാമോ’. ശുഭരാത്രി സിനിമയുടെ ഔദ്യോഗിക ലോഞ്ചുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ദിലീപ്. സത്യസന്ധമായിട്ടുള്ള സ്നേഹബന്ധങ്ങളുടെ കഥപറയുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഞാൻ ആദ്യമായി ക്യാമറയ്ക്കു മുന്നിൽ വരുന്നത് കോഴിക്കോട് ആണ്. എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിനായി. അതുതന്നെയാണ് ഞാൻ ഇന്നും ചോദിക്കുന്നത്. എന്നോടിഷ്ടം കൂടാമോ’. ശുഭരാത്രി സിനിമയുടെ ഔദ്യോഗിക ലോഞ്ചുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ദിലീപ്.

Dileep at Kozhikode

ADVERTISEMENT

സത്യസന്ധമായിട്ടുള്ള സ്നേഹബന്ധങ്ങളുടെ കഥപറയുന്ന സിനിമയെന്നും ജൂലൈ ആറിന് തിയറ്ററുകളിലെത്തുന്ന ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമെന്നും ദിലീപ് പറഞ്ഞു. നിരവധി ആരാധകരാണ് പ്രിയതാരത്തെ കാണാൻ കോഴിക്കോട് ഹൈലൈറ്റ് മാളില്‍ തടിച്ചുകൂടിയത്. സെൽഫി എടുക്കാൻ കാത്തുനിന്ന ആരാധകർക്കിടയിലേയ്ക്ക് ദിലീപ് തന്നെ എത്തിയതോടെ അവരുടെ ആവേശവും ഇരട്ടിയായി മാറി.

ADVERTISEMENT

സംവിധായകൻ വ്യാസൻ കെ.പി. , സിദ്ദിഖ്, അനു സിത്താര, നാദിർഷ തുടങ്ങി സിനിമയിലെ അണിയറപ്രവർത്തകർ എല്ലാം തന്നെ പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയിരുന്നു.