ബോട്ടിൽകാപ് ചാലഞ്ച്; ട്രോളുമായി സൽമാൻ ഖാൻ; വിഡിയോ
ബോട്ടിൽകാപ് ചാലഞ്ച് ചെയ്ത് സമൂഹമാധ്യമങ്ങളിൽ താരമായവരെ ട്രോളി സൽമാൻ ഖാൻ. ബോട്ടിൽകാപ് ചാലഞ്ച് എന്ന പേരിൽ ഇവർ ജലം ദുരുപയോഗം ചെയ്യുകയാണെന്നാണ് സൽമാന്റെ കണ്ടെത്തൽ. ജിമ്മിൽ പരിശീലനത്തിനിടെ ബോട്ടിൽകാപ് ചാലഞ്ച് നടത്തുന്ന വിഡിയോയും താരം പങ്കുവച്ചു. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി, കുപ്പിയുടെ അടപ്പ്

ബോട്ടിൽകാപ് ചാലഞ്ച് ചെയ്ത് സമൂഹമാധ്യമങ്ങളിൽ താരമായവരെ ട്രോളി സൽമാൻ ഖാൻ. ബോട്ടിൽകാപ് ചാലഞ്ച് എന്ന പേരിൽ ഇവർ ജലം ദുരുപയോഗം ചെയ്യുകയാണെന്നാണ് സൽമാന്റെ കണ്ടെത്തൽ.
ജിമ്മിൽ പരിശീലനത്തിനിടെ ബോട്ടിൽകാപ് ചാലഞ്ച് നടത്തുന്ന വിഡിയോയും താരം പങ്കുവച്ചു. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി, കുപ്പിയുടെ അടപ്പ് ഊതി തുറന്ന താരം വെള്ളം അമൂല്യമാണെന്ന സന്ദേശമാണ് ആരാധകർക്കായി നൽകിയത്.