സോഷ്യൽമീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന രസകരമായ ട്രെൻഡാണ് ഫേസ്ആപ്പ് ചലഞ്ച്. പ്രായമാകുമ്പോൾ ഓരോരുത്തരുടെയും ലുക്ക് എങ്ങനെ ആയിരിക്കുമെന്ന് കാണിച്ച് തരുന്നൊരു ആപ്ലിക്കേഷൻ ആണ് ഫേസ്ആപ്പ്. സാധരണക്കാര്‍ തുടങ്ങി സിനിമാതാരങ്ങൾ വരെ ഇപ്പോൾ ഇതിന്റെ പുറകെയാണ്. വയസ്സാകുമ്പോൾ തങ്ങൾ എങ്ങനെയുണ്ടെന്ന് അറിയാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോഷ്യൽമീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന രസകരമായ ട്രെൻഡാണ് ഫേസ്ആപ്പ് ചാലഞ്ച്. പ്രായമാകുമ്പോൾ ഓരോരുത്തരുടെയും ലുക്ക് എങ്ങനെ ആയിരിക്കുമെന്ന് കാണിച്ച് തരുന്നൊരു ആപ്ലിക്കേഷൻ ആണ് ഫേസ്ആപ്പ്. സാധരണക്കാര്‍ തുടങ്ങി സിനിമാതാരങ്ങൾ വരെ ഇപ്പോൾ ഇതിന്റെ പുറകെയാണ്.

വയസ്സാകുമ്പോൾ തങ്ങൾ എങ്ങനെയുണ്ടെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. പലരും ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. ചാലഞ്ച് ഏറ്റെടുത്ത മഞ്ജു വെല്ലുവിളിച്ചത് ടൊവീനോ, ചാക്കോച്ചൻ, നീരജ് മാധവ്, പിഷാരടി എന്നിവരെയാണ്.

ADVERTISEMENT

മഞ്ജുവിനെ കൂടാതെ ജയസൂര്യ, ജോജു ജോർജ്, വിനയ് ഫോർട്ട്, ഉണ്ണി മുകുന്ദൻ, ഷെയ്ൻ നിഗം, ആദിൽ, ഹരീഷ് കണാരൻ തുടങ്ങിയ മലയാള സിനിമയിലെ പലരും ഇതിൽ ഇപ്പോൾ പങ്കാളികളായിട്ടുണ്ട്. രസകരമായ ചിത്രങ്ങള്‍ ഇവര്‍ സമൂഹമാധ്യമത്തിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചു.