ഒരു വെഡ്ഡിങ് കഥ; വിഷ്ണു വിനയന്റെ വിവാഹ വിഡിയോ
സംവിധായകൻ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ്‌യുടെ വിവാഹവിഡിയോ പുറത്തിറങ്ങി. വിഷ്ണു തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വിഡിയോ പങ്കുവച്ചത്. ഒരു വെഡ്ഡിങ് കഥ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ജനുവരി മാസമായിരുന്നു വിഷ്ണുവും വിധുവുമായുള്ള വിവാഹം. ദന്ത ഡോക്ടറാണ്

സംവിധായകൻ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ്‌യുടെ വിവാഹവിഡിയോ പുറത്തിറങ്ങി. വിഷ്ണു തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വിഡിയോ പങ്കുവച്ചത്.
ഒരു വെഡ്ഡിങ് കഥ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ജനുവരി മാസമായിരുന്നു വിഷ്ണുവും വിധുവുമായുള്ള വിവാഹം. ദന്ത ഡോക്ടറാണ് വിധു.
എയറൊനോട്ടിക്കൽ എൻജിനീയറായ വിഷ്ണു ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. വിനയൻ സംവിധാനം ചെയ്യുന്ന ആകാശ ഗംഗ 2 ആണ് വിഷ്ണുവിന്റെ പുതിയ ചിത്രം.