ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ്; ദേശീയതലത്തിൽ മത്സരിക്കാൻ അജിത്ത്
തമിഴ്‌നാട് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ തല അജിത്തിന് രണ്ടാം സ്ഥാനം. വിവിധ ജില്ലകളില്‍ നിന്നായി 850 മത്സരാര്‍ഥികള്‍ പങ്കെടുത്ത 45ാമത് ചാമ്പ്യന്‍ഷിപ്പിലാണ് അജിത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. കോയമ്പത്തൂര്‍ അവിനാശി റോഡിലുള്ള പിആര്‍എസ് ഗ്രൗണ്ടിലെ ഷൂട്ടിങ് റേഞ്ചിലാണ് ചാംപ്യന്‍ഷിപ്പ് നടന്നത്.

തമിഴ്‌നാട് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ തല അജിത്തിന് രണ്ടാം സ്ഥാനം. വിവിധ ജില്ലകളില്‍ നിന്നായി 850 മത്സരാര്‍ഥികള്‍ പങ്കെടുത്ത 45ാമത് ചാമ്പ്യന്‍ഷിപ്പിലാണ് അജിത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.
കോയമ്പത്തൂര്‍ അവിനാശി റോഡിലുള്ള പിആര്‍എസ് ഗ്രൗണ്ടിലെ ഷൂട്ടിങ് റേഞ്ചിലാണ് ചാംപ്യന്‍ഷിപ്പ് നടന്നത്. ചെന്നൈ റൈഫിള്‍ ക്ലബ്ബിന് വേണ്ടിയാണ് ക്ലബ്ബ് അംഗമായ അജിത്ത് മത്സരിക്കാനെത്തിയത്. എല്ലാ റൗണ്ടിലും അജിത്ത് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അജിത്ത് ഇനി ദേശീയ തലത്തില്‍ മത്സരിക്കും. ഡിംസബറിൽ മധ്യപ്രദേശിൽ നടക്കുന്ന നാഷ്നൽ റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിലേയ്ക്കാണ് അജിത്ത് തിരഞ്ഞെടുക്കപ്പെട്ടത്.
ഷൂട്ടിങിനായി താരം മത്സരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.