‘മണിച്ചിത്രത്താഴി’നു രണ്ടാം ഭാഗം; ഭൂൽ ഭുലയ്യ 2
പ്രിയദർശൻ സംവിധാനം ചെയ്ത് 2007ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ‘ഭൂൽ ഭുലയ്യ’യുടെ രണ്ടാം ഭാഗമൊരുങ്ങുന്നു. അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിക് ആര്യനാണ് പ്രധാന താരം. ചിത്രം 2020 ജൂലൈ 31ന് റിലീസ് ചെയ്യും. സിനിമയുടെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കോമഡി ഹൊറർ

പ്രിയദർശൻ സംവിധാനം ചെയ്ത് 2007ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ‘ഭൂൽ ഭുലയ്യ’യുടെ രണ്ടാം ഭാഗമൊരുങ്ങുന്നു. അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിക് ആര്യനാണ് പ്രധാന താരം. ചിത്രം 2020 ജൂലൈ 31ന് റിലീസ് ചെയ്യും.
സിനിമയുടെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കോമഡി ഹൊറർ ത്രില്ലറായാകും ചിത്രമൊരുങ്ങുക. ചിത്രം അടുത്ത വർഷം റിലീസിനെത്തും.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഫാസിലാണ് സംവിധാനം ചെയ്തത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, എന്നിങ്ങനെ പലഭാഷകളിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.
2007-ല്‍ ആണ് ഭൂൽ ഭുലയ്യ റിലീസ് ചെയ്യുന്നത്. മോഹൻലാലിന്റെ വേഷത്തിൽ അക്ഷയ് കുമാറും സുരേഷ് ഗോപിയായി ഷൈനി അഹൂജയും വേഷമിട്ടു. വിദ്യ ബാലനാണ് ശോഭനയുടെ കഥാപാത്രമായ നാഗവല്ലിയെ അവതരിപ്പിച്ചത്. ചിത്രം ബോക്സ്ഓഫീസിലും വലിയ വിജയമായിരുന്നു.