‘നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ’; കമന്റിനു മറുപടിയുമായി അനു സിത്താര
നവമാധ്യമങ്ങളില്‍ സജീവമായ താരമാണ് അനു സിതാര. ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളിൽ നടിക്കെതിരെ മോശം കമന്റുകൾ വരാറുണ്ട്. ചിലപ്പോഴൊക്കെ ഇതിനു തക്ക മറുപടിയും താരം നൽകും. ഇപ്പോഴിതാ അങ്ങനെയൊരു മോശം കമന്റിന് നടി നല്കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. ''നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ''

നവമാധ്യമങ്ങളില്‍ സജീവമായ താരമാണ് അനു സിതാര. ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളിൽ നടിക്കെതിരെ മോശം കമന്റുകൾ വരാറുണ്ട്. ചിലപ്പോഴൊക്കെ ഇതിനു തക്ക മറുപടിയും താരം നൽകും. ഇപ്പോഴിതാ അങ്ങനെയൊരു മോശം കമന്റിന് നടി നല്കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച.
''നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ'' എന്നായിരുന്നു അനു പങ്കുവച്ച ചിത്രത്തിനു ലഭിച്ച കമന്റ്. ‘നിന്നെപോലെയുള്ളവർ ജീവിച്ചിരിക്കുമ്പോൾ കാലൻ എന്നെ വിളിക്കുവോ”എന്നായിരുന്നു അനു സിത്താരയുടെ മറുപടി. മറുപടി നവമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
കഴിഞ്ഞ ദിവസം നടി നമിത പ്രമോദിനു നേരെയും സമാനമായ സൈബർ ആക്രമണം ഉണ്ടായിരുന്നു.