പൃഥ്വിരാജ് ചിത്രം ‘ബ്രദേർസ് ഡേ’ ഗ്ലോബൽ ലോഞ്ച് ഖത്തറിൽ. ഓഗസ്റ്റ് 30ന് നടക്കുന്ന ചടങ്ങിൽ പൃഥ്വിരാജ്, സംവിധായകനായ കലാഭവൻ ഷാജോൺ, ലിസ്റ്റിൻ സ്റ്റീഫൻ, പ്രസന്ന, ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാർട്ടിൻ എന്നിവർ പങ്കെടുക്കും. അല്‍വുഖൈറിലെ എസ്ദാന്‍ ഒയാസിസിലാണ് പരിപാടി നടക്കുക. കലാഭവന്‍ ഷാജോണ്‍ ആദ്യമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൃഥ്വിരാജ് ചിത്രം ‘ബ്രദേർസ് ഡേ’ ഗ്ലോബൽ ലോഞ്ച് ഖത്തറിൽ. ഓഗസ്റ്റ് 30ന് നടക്കുന്ന ചടങ്ങിൽ പൃഥ്വിരാജ്, സംവിധായകനായ കലാഭവൻ ഷാജോൺ, ലിസ്റ്റിൻ സ്റ്റീഫൻ, പ്രസന്ന, ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാർട്ടിൻ എന്നിവർ പങ്കെടുക്കും. അല്‍വുഖൈറിലെ എസ്ദാന്‍ ഒയാസിസിലാണ് പരിപാടി നടക്കുക.

ADVERTISEMENT

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രദേർസ് ഡേ’. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, മഡോണ എന്നിവരാണ് നായികമാർ. സസ്‌പെന്‍സും ആക്‌ഷനും കോമഡിയും കോർത്തിണക്കിയ ചിത്രം ത്രില്ലറായിരിക്കും.

ADVERTISEMENT

ലൂസിഫറിനും പതിനെട്ടാംപടിയ്ക്കും ശേഷം പൃഥ്വിരാജ് വേഷമിടുന്ന ചിത്രമാണ് ബ്രദേഴസ് ഡേ. പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്ത ലൂസിഫറില്‍ അതിഥി വേഷത്തില്‍ അദ്ദേഹം എത്തിയിരുന്നു. ലിസ്റ്റിന്‍  ലിസറ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. ജിത്തു ദാമോദര്‍ ഛായാഗ്രഹണം..