മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും പിന്നീട് താരം അഭിനയലോകത്തേയ്ക്ക് തിരിച്ചെത്തിയിരുന്ു.. സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയ ഭാവന, ചേട്ടന്‍ ജയദേവിനു പിറന്നാല്‍ ആശംസ നേര്‍ന്നു കൊണ്ട് കുറിച്ച വരികള്‍ ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നു. ‘നിന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും പിന്നീട് താരം അഭിനയലോകത്തേയ്ക്ക് തിരിച്ചെത്തിയിരുന്ു.. സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയ ഭാവന, ചേട്ടന്‍ ജയദേവിനു പിറന്നാല്‍ ആശംസ നേര്‍ന്നു കൊണ്ട് കുറിച്ച വരികള്‍ ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നു.

ADVERTISEMENT

‘നിന്നെ പോലൊരു സഹോദരന്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍, ഈ ലോകം കുറച്ചു കൂടി മനോഹരമായ ഒരിടമായി മാറുമായിരുന്നു. പിറന്നാളാശംസകള്‍.’ ജേയദേവിനൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. #BrotherSisterBond, #MyBrotherIsTheBest തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ഭാവനയുടെ പോസ്റ്റ്.

ADVERTISEMENT

പ്രശസ്ത സംവിധായകന്‍ മിഷ്‌കിന്റെ അസോഷ്യേറ്റായിരുന്ന ജയദേവനും ഇഷ്ടം സിനിമയോട് തന്നെ.  പട്ടിണപാക്കം എന്ന തമിഴ് ചിത്രം ജയദേവ് സംവിധാനം ചെയ്തിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT