ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ടേക്ക് ഓഫ് ടീം വീണ്ടും. ടേക്ക് ഓഫ് എന്ന സൂപ്പർഹിറ്റിനു ശേഷം മഹേഷ് നാരായണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാലിക്’. മലയാളത്തിലെ ഏറ്റവും മികച്ച എഡിറ്ററായ മഹേഷ് നാരായണൻ ആദ്യമായി സംവിധായകനായ ചിത്രമായിരുന്നു ടേക്ക് ഓഫ് , മലയാളത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ടേക്ക് ഓഫ് ടീം വീണ്ടും. ടേക്ക് ഓഫ് എന്ന സൂപ്പർഹിറ്റിനു ശേഷം മഹേഷ് നാരായണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാലിക്’. 

ADVERTISEMENT

മലയാളത്തിലെ ഏറ്റവും മികച്ച എഡിറ്ററായ മഹേഷ് നാരായണൻ ആദ്യമായി സംവിധായകനായ ചിത്രമായിരുന്നു ടേക്ക് ഓഫ് , മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയിൽ ഇടം നേടിയ ടേക്ക് ഓഫിന്റെ അണിയറയിൽ പ്രവർത്തിച്ചവരാണ് മാലിക്കിനു പിന്നിലും അണിനിരക്കുന്നത്.

ADVERTISEMENT

25 കോടി മുതൽ മുടക്കിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ വലിയ താര നിര അണിനിരക്കുന്നു. ഫഹദ് ഫാസിലിനൊപ്പം ബിജു മേനോൻ , വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പനി ശരത്ത് , ഇന്ദ്രൻസ് , നിമിഷ സജയൻ തുടങ്ങിയവർ പ്രധാനതാരങ്ങളാകുന്നു. ഇവർക്കൊപ്പം പഴയകാല നായിക ജലജയും അഭിനയിക്കുന്നുണ്ട്. 

ADVERTISEMENT

ടേക്ക് ഓഫിന്റെ കലാസംവിധാനത്തിന് ദേശീയ അവാർഡ് നേടിയ സന്തോഷ് രാമൻ കലാസംവിധാനം നിർവഹിക്കുന്ന മാലിക്കിൽ സാനു ജോൺ വർഗീസ് ക്യാമറ കൈകാര്യം ചെയ്യും. സുഷിൻ ശ്യാം സംഗീതം നിർവഹിക്കുക്കുന്ന ചിത്രം 2020 ഏപ്രിൽ 3ന് ആന്റോ ജോസഫ് ഫിലിം കമ്പനി തിയറ്ററിലെത്തിക്കും.