മലയാള നടൻ ഹേമന്ദ് മേനോന്റെ വിവാഹ വിഡിയോ പുറത്തിറങ്ങി. സെപ്റ്റംബർ ഒൻ‍പതിനായിരുന്നു ഹേമന്ദിന്റെ വിവാഹം. ഡോക്ടര്‍ നിലിന മധുവിനെയാണ് ഹേമന്ദ് താലിചാര്‍ത്തിയത്. കലൂര്‍ ഭാസ്കരീയം കൺവെൻഷൻ സൻ്ററിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ലിവിങ് ടുഗദര്‍, ഡോ ലവ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള നടൻ ഹേമന്ദ് മേനോന്റെ വിവാഹ വിഡിയോ പുറത്തിറങ്ങി. സെപ്റ്റംബർ ഒൻ‍പതിനായിരുന്നു ഹേമന്ദിന്റെ വിവാഹം. ഡോക്ടര്‍ നിലിന മധുവിനെയാണ് ഹേമന്ദ് താലിചാര്‍ത്തിയത്. കലൂര്‍ ഭാസ്കരീയം കൺവെൻഷൻ സെൻ്ററിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. 

Hemanth Menon Wedding and Reception Full | Hemanth Menon Marriage

Actor Hemanth Menon Wedding Video | Bhavana Menon| Remya Nambeeshan|Bhama
Hemanth Menon Marriage | Hemanth Menon Wedding with Nileena at Temple
ADVERTISEMENT

വിവാഹത്തിനു ശേഷം നടന്ന റിസപ്ഷനിൽ ഭാവന, രമ്യ നമ്പീശൻ, മൃദുല തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു. ലിവിങ് ടുഗദര്‍, ഡോ ലവ്, ചട്ടക്കാരി, ഓര്‍ഡിനറി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഹേമന്ദ്.