ജുസാറിക് വേൾഡ് സംവിധായകൻ കോളിൻ ട്രെവോറോയുടെ പുതിയ ഹ്രസ്വചിത്രമാണ് ഹോളിവുഡ് ലോകത്തെ ചർച്ചാവിഷയം. ജുറാസിക് വേൾഡ് സീരിസിലെ രണ്ടാം ഭാഗമായ ജുറാസിക് വേൾഡ് ഫാളെൻ കിങ്ഡം എന്ന സിനിമയുടെ തുടർച്ചയായി സംഭവിക്കുന്ന കാര്യങ്ങളാണ് ഹ്രസ്വചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ബാറ്റിൽ അറ്റ് ബിഗ് റോക്ക് എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജുസാറിക് വേൾഡ് സംവിധായകൻ കോളിൻ ട്രെവോറോയുടെ പുതിയ ഹ്രസ്വചിത്രമാണ് ഹോളിവുഡ് ലോകത്തെ ചർച്ചാവിഷയം. ജുറാസിക് വേൾഡ് സീരിസിലെ രണ്ടാം ഭാഗമായ ജുറാസിക് വേൾഡ് ഫാളെൻ കിങ്ഡം എന്ന സിനിമയുടെ തുടർച്ചയായി സംഭവിക്കുന്ന കാര്യങ്ങളാണ് ഹ്രസ്വചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

Battle at Big Rock | An All-New Short Film | Jurassic World

ADVERTISEMENT

ബാറ്റിൽ അറ്റ് ബിഗ് റോക്ക് എന്നാണ് ചിത്രത്തിന്റെ പേര്. ദ് ലോസ്റ്റ് വേൾഡ് എന്ന സിനിമയിലെ രംഗവുമായി സാദൃശ്യം തോന്നുമെങ്കിലും ഈ എട്ട് മിനിറ്റ് ചിത്രം പ്രേക്ഷകരെ അദ്ഭുതപ്പെടുത്തും. ബിഗ് റോക്ക് പാർക്ക് പൂർണമായും തകർന്ന സാഹചര്യത്തില്‍ അവിടെയുളള മൃഗങ്ങൾ സ്വതന്ത്രമായി നടക്കുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

ADVERTISEMENT

ആൻഡ്രെ ഹോളണ്ട്, നതാലി മർടിനെസ്, മെലഡി ഹർഡ്, പിയേർസൺ എന്നിവരാണ് അഭിനേതാക്കൾ. ജുറാസിക് വേൾഡ് മൂന്നാം ഭാഗവുമായി കോളിൻ ട്രെവോറോ വീണ്ടുമെത്തുകയാണ്. 2021ലാകും ചിത്രം റിലീസ് ചെയ്യുക.