‘30 സെക്കൻഡ് തരൂ സാർ’; ചിരി പൊട്ടിച്ച് ഉറിയടി ടീസർ
അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം എ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഉറിയടി. സിനിമയുടെ ടീസർ എത്തി. പൊലീസ് കഥ പറയുന്ന ചിത്രം നർമത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്നു. ഡിവൈഎസ്പി മുതൽ കോൺസ്റ്റബിൾ വരെയുള്ളവർ കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ ശ്രീനിവാസൻ, ബൈജു, ഇന്ദ്രൻസ്, അജു

അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം എ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഉറിയടി. സിനിമയുടെ ടീസർ എത്തി. പൊലീസ് കഥ പറയുന്ന ചിത്രം നർമത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്നു.
ഡിവൈഎസ്പി മുതൽ കോൺസ്റ്റബിൾ വരെയുള്ളവർ കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ ശ്രീനിവാസൻ, ബൈജു, ഇന്ദ്രൻസ്, അജു വർഗീസ് എന്നിവർ അണിനിരക്കുന്നു. ഒന്നിൽ കൂടുതൽ നായകന്മാരുണ്ടാവും. പൊലീസ് ആസ്ഥാനത്തെ ഹൗസിങ് ക്വാട്ടേഴ്‌സിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങൾ ഒപ്പിയെടുക്കുന്നതാണ് പ്രമേയം.