സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന തമിഴ് ചിത്രം കാപ്പാന്‍ നാളെ തിയറ്ററുകളിൽ. റിലീസ് ചെയ്യുന്ന കേന്ദ്രങ്ങളിലെല്ലാം രാവിലെ എട്ടുമണി മുതൽ ആദ്യ പ്രദർശനം ആരംഭിക്കും. മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ. രണ്ട് താരങ്ങളുടെയും ആരാധകർ വലിയ ഒരുക്കങ്ങളാണ് റിലീസിനോട് അനുബന്ധിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന തമിഴ് ചിത്രം കാപ്പാന്‍ നാളെ തിയറ്ററുകളിൽ. റിലീസ് ചെയ്യുന്ന കേന്ദ്രങ്ങളിലെല്ലാം രാവിലെ എട്ടുമണി മുതൽ ആദ്യ പ്രദർശനം ആരംഭിക്കും. മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ. രണ്ട് താരങ്ങളുടെയും ആരാധകർ വലിയ ഒരുക്കങ്ങളാണ് റിലീസിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

ADVERTISEMENT

ജില്ലക്ക് ശേഷം മോഹൻലാലിന്റെ തമിഴിലേക്കുള്ള ശക്തമായ തിരിച്ചു വരവായിരിക്കും കാപ്പാൻ. ആർമി കമാൻഡോയായാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. കാപ്പാനിൽ മലയാളി താരം ആര്യയും മുഖ്യ കഥാപാത്രങ്ങളിൽ ഒരാളാണ്. സയേഷയാണ് നായിക.

ADVERTISEMENT

അയന്‍', 'മാട്രാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ചിത്രമാണിത്. ലൈക പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രം മുളകുപാടം ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു.