അഖിൽ സത്യനും സംവിധാനരംഗത്തേക്ക്; നായകൻ ഫഹദ് ഫാസിൽ
സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ ഫഹദ് ഫാസിൽ നായകൻ. നായിക പുതുമുഖമാകാനാണു സാധ്യത. ജനുവരിയിൽ ചിത്രീകരണം തുടങ്ങുന്ന സിനിമ ഗോവയിലും മുംബൈയിലും കേരളത്തിലുമായി പൂർത്തിയാകും. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീതം. ജസ്റ്റിന്റെ

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ ഫഹദ് ഫാസിൽ നായകൻ. നായിക പുതുമുഖമാകാനാണു സാധ്യത. ജനുവരിയിൽ ചിത്രീകരണം തുടങ്ങുന്ന സിനിമ ഗോവയിലും മുംബൈയിലും കേരളത്തിലുമായി പൂർത്തിയാകും.
തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീതം. ജസ്റ്റിന്റെ ‘മധു പോലെ പെയ്ത മഴയെ’ എന്ന ഗാനം മിക്ക ഭാഷകളിലും ഹിറ്റായിരുന്നു. ഫുൾമൂൺ സിനിമയ്ക്കു വേണ്ടി സേതു മണ്ണാർക്കാടാണു സിനിമ നിർമിക്കുന്നത്.
അഖിലിന്റെ ഇരട്ട സഹോദരനായ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമ ഒക്ടോബറിൽ ചിത്രീകരണം തുടങ്ങും.