‘സൂര്യയെ പറ്റിച്ച സയേഷയും ആര്യയും’; വിഡിയോ
കാപ്പാന്‍ സിനിമയിൽ തിയറ്ററുകളിൽ നിന്നും ഒഴിവാക്കിയ മനോഹര രംഗം അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. സൂര്യയുടെ കഥാപാത്രം സയേഷയോട് പ്രണയം പറയുന്ന രംഗമാണ് യുട്യൂബിൽ പുറത്തിറങ്ങിയത്. ആര്യയും സയേഷയും ചേർന്ന് സൂര്യയെ പറ്റിക്കുന്നതും തുടർന്ന് സത്യം വെളിപ്പെടുത്തന്നതും ഈ രംഗത്തിൽ കാണാം.

കാപ്പാന്‍ സിനിമയിൽ തിയറ്ററുകളിൽ നിന്നും ഒഴിവാക്കിയ മനോഹര രംഗം അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. സൂര്യയുടെ കഥാപാത്രം സയേഷയോട് പ്രണയം പറയുന്ന രംഗമാണ് യുട്യൂബിൽ പുറത്തിറങ്ങിയത്.
ആര്യയും സയേഷയും ചേർന്ന് സൂര്യയെ പറ്റിക്കുന്നതും തുടർന്ന് സത്യം വെളിപ്പെടുത്തന്നതും ഈ രംഗത്തിൽ കാണാം.