ബ്യൂട്ടി ബ്രാന്‍ഡ് പ്രോഡക്ടുമായി ബിസിനസ്സ് രംഗത്തേക്ക് കടക്കുകയാണ് ബോളിവുഡ് നടി കത്രീന കൈഫ്. ബ്രാൻഡിന്റെ പ്രമോഷന് ഗ്ലാമര്‍ താരം നയന്‍താരയാണ് കത്രീനയ്ക്കായി എത്തിയത്. ‘തെന്നിന്ത്യയുടെ പകിട്ടേറിയ സൂപ്പര്‍ സ്റ്റാര്‍ നയൻതാര. തന്റെ തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും മുംബൈ വരെ വന്ന് കേയ് ബ്യൂട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്യൂട്ടി ബ്രാന്‍ഡ് പ്രോഡക്ടുമായി ബിസിനസ്സ് രംഗത്തേക്ക് കടക്കുകയാണ് ബോളിവുഡ് നടി കത്രീന കൈഫ്. ബ്രാൻഡിന്റെ പ്രമോഷന് ഗ്ലാമര്‍ താരം നയന്‍താരയാണ് കത്രീനയ്ക്കായി എത്തിയത്. ‘തെന്നിന്ത്യയുടെ പകിട്ടേറിയ സൂപ്പര്‍ സ്റ്റാര്‍ നയൻതാര. തന്റെ തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും മുംബൈ വരെ വന്ന് കേയ് ബ്യൂട്ടി കാംപെയ്നിന്റെ ഭാഗമായതിൽ ഒരുപാടൊരുപാട് നന്ദി. ഉദാരമനസ്കയും സൗമ്യയുമാണ് നയൻതാര.’–കത്രീന കുറിച്ചു.‌‌

Kay Beauty By Katrina Kaif | Saina Nehwal & Nayanthara | Nykaa

ADVERTISEMENT

കേയ് ബ്യൂട്ടി ബ്രാൻഡിന്റെ പ്രമോഷന് വേണ്ടി സൈന നെഹ്‌വാൾ, സന തമ്പി, രാജകുമാരി തുടങ്ങിയ പ്രമുഖർ ഒന്നിച്ചിരുന്നു. ഓൺലൈൻ ബ്യൂട്ടി സൈറ്റായ നൈകയുമായി ചേർന്നാണ് കേയ് ബൈ കത്രീന ആരംഭിച്ചിരിക്കുന്നത്. തന്റെ രണ്ട് വർഷത്തെ സ്വപ്നമായിരുന്നു ഈ സംരംഭമെന്ന് കത്രീന മാധ്യമങ്ങളോട് പറഞ്ഞു.