കൈദി സിനിമയിൽ കാർത്തിയുടെ വില്ലനെ കണ്ടവർ ആദ്യം ഒന്ന് സംശയിച്ചു. ഈ മെലിഞ്ഞുണങ്ങിയ പയ്യൻ എന്തു ചെയ്യാനാ!. എന്നാൽ അയാളുടെ ശബ്ദം കേട്ടതോടെ പ്രേക്ഷകർ ഒന്നുറപ്പിച്ചു. ഇവൻ കൊള്ളാം !

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Full Video | Kaithi Trailer Launch | Kaithi Press Meet

ADVERTISEMENT

ആർജെ ജോലിയില്‍ നിന്നും സിനിമയിലെത്തിയ അർജുന്‍ ദാസിന്റെ അരങ്ങേറ്റ ചിത്രമാണ് കൈദി. സിനിമ കണ്ടിറങ്ങിയവർ തീർച്ചയായും പറയും, അർജുൻ കലക്കി. മറ്റൊരു രസകരമായ കാര്യം കൂടിയുണ്ട്. സിനിമയിലേതുപോലെ തന്നെ കടുകട്ടിയായ ശബ്ദമാണ് അർജുന്റേത്. തന്റെ ശബ്ദം ഒരുപാട് പേരെ ഞെട്ടിച്ചിട്ടുണ്ടെന്ന് കൈതി ട്രെയിലർ ലോഞ്ചിൽ അർജുന്‍ പറഞ്ഞിരുന്നു.

ADVERTISEMENT

പ്രഭു സോളമന്റെ കുംകി 2 ആണ് അര്‍ജുന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. അന്ധഗാരം എന്നൊരു ചിത്രത്തിൽ നായകനാകും അർജുൻ എത്തുന്നുണ്ട്.