ഒരു ബക്കറ്റ് ബിരിയാണിയുമായി ഡില്ലി; കൈദിയിലെ ആ രംഗം പുറത്ത്
ഒരു ബക്കറ്റ് ബിരിയാണി നിമിഷങ്ങൾ കൊണ്ട് അകത്താക്കുന്ന ഡില്ലി...കൈദി സിനിമയിൽ ആരാധകരെ അമ്പരപ്പെടുത്തിയ രംഗമായിരുന്നു അത്. ഇപ്പോഴിതാ ഡില്ലി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ആദ്യ നാല് മിനിറ്റ് രംഗം അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നു. സിനിമയുടെ തെലുങ്ക് പതിപ്പിൽ നിന്നാണ് ഈ രംഗം യുട്യൂബിൽ

ഒരു ബക്കറ്റ് ബിരിയാണി നിമിഷങ്ങൾ കൊണ്ട് അകത്താക്കുന്ന ഡില്ലി...കൈദി സിനിമയിൽ ആരാധകരെ അമ്പരപ്പെടുത്തിയ രംഗമായിരുന്നു അത്. ഇപ്പോഴിതാ ഡില്ലി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ആദ്യ നാല് മിനിറ്റ് രംഗം അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നു.
സിനിമയുടെ തെലുങ്ക് പതിപ്പിൽ നിന്നാണ് ഈ രംഗം യുട്യൂബിൽ റിലീസ് ചെയ്തത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമയിൽ കാർത്തിയാണ് ഡില്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളി താരം നരേനും ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു.