ആമിർ ഖാൻ നായകനാകുന്ന പുതിയ ചിത്രം ലാൽ സിങ് ഛദ്ദ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ടോം ഹാങ്ക്സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്ക് ആണ് ലാൽ സിങ് ഛദ്ദ. കരീന കപൂറാണ് ചിത്രത്തിൽ ആമിറിന് നായികയായി എത്തുന്നത്. സീക്രട്ട് സൂപ്പർ സ്റ്റാർ സംവിധാനം ചെയ്ത അദ്വൈത് ചന്ദൻ ആണ് ഈ ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമിർ ഖാൻ നായകനാകുന്ന പുതിയ ചിത്രം ലാൽ സിങ് ഛദ്ദ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ടോം ഹാങ്ക്സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്ക് ആണ് ലാൽ സിങ് ഛദ്ദ. കരീന കപൂറാണ് ചിത്രത്തിൽ ആമിറിന് നായികയായി എത്തുന്നത്.

Laal Singh Chaddha | Motion Logo | Releasing Christmas 2020

ADVERTISEMENT

സീക്രട്ട് സൂപ്പർ സ്റ്റാർ സംവിധാനം ചെയ്ത അദ്വൈത് ചന്ദൻ ആണ് ഈ ചിത്രം ഒരുക്കുന്നത്. വയാകോമും ആമിര്‍ ഖാനും ചേർന്നാണ് നിർമാണം. സംഗീതം പ്രിതം. ചിത്രം അടുത്തവർഷം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും.