നടിമാർ ഏറ്റവുമധികം ആശങ്കപ്പെടുന്ന ഒന്നാണ് അവരുടെ മേക്കപ്പിനെക്കുറിച്ച്. സിനിമയിലാണെങ്കിലും പൊതുവേദിയിലാണെങ്കിലും മേക്കപ്പ് എങ്ങനെയെന്നാകും അവരുടെ ടെൻഷൻ. അക്കാര്യത്തിൽ നടി ഐശ്വര്യ ലക്ഷ്മിയെ മാറ്റിനിർത്താം. സ്വന്തം സൗന്ദര്യരഹസ്യം പ്രേക്ഷകരോട് വെളിപ്പെടുത്തുകയാണ് താരം, അതും ഇൻസ്റ്റഗ്രാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടിമാർ ഏറ്റവുമധികം ആശങ്കപ്പെടുന്ന ഒന്നാണ് അവരുടെ മേക്കപ്പിനെക്കുറിച്ച്. സിനിമയിലാണെങ്കിലും പൊതുവേദിയിലാണെങ്കിലും മേക്കപ്പ് എങ്ങനെയെന്നാകും അവരുടെ ടെൻഷൻ. അക്കാര്യത്തിൽ നടി ഐശ്വര്യ ലക്ഷ്മിയെ മാറ്റിനിർത്താം. സ്വന്തം സൗന്ദര്യരഹസ്യം പ്രേക്ഷകരോട് വെളിപ്പെടുത്തുകയാണ് താരം, അതും ഇൻസ്റ്റഗ്രാം ലൈവിലൂടെ.

ഐശ്വര്യ ലക്ഷ്മി ലൈവിൽ സൗന്ദര്യരഹസ്യം ഇത്

ADVERTISEMENT

തന്റെ മേക്കപ്പ് കിറ്റുകളെക്കുറിച്ചും സൗന്ദര്യരഹസ്യത്തെക്കുറിച്ചും വെളിപ്പെടുത്തുന്ന താരം പ്രേക്ഷകരുടെ ചോദ്യത്തിനും ഉത്തരം പറയുന്നുണ്ട്. ഒരു നടിയുടെ മേക്കപ്പ് വിവരങ്ങൾ വെളിപ്പെടുത്തിയ താരത്തെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തി.