കാർത്തി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന തമിഴ് ചിത്രം തമ്പിയുടെ ടീസർ എത്തി. സസ്പൻസ് ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ സമീർ അരോറ, രെൺസിൽഡിസിൽവ, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ്. പാപനാശത്തിനു ശേഷം ജീത്തു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർത്തി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന തമിഴ് ചിത്രം തമ്പിയുടെ ടീസർ എത്തി. സസ്പൻസ് ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ സമീർ അരോറ, രെൺസിൽഡിസിൽവ, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ്. പാപനാശത്തിനു ശേഷം ജീത്തു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തമ്പി.

THAMBI OFFICIAL TAMIL TEASER | KARTHI | JYOTIKA | SATHYARAJ | JEETHU JOSEPH

ADVERTISEMENT

സത്യരാജ്, നിഖില വിമൽ, ഇളവരസ് എന്നിവർ മറ്റുതാരങ്ങളാകുന്നു. സംഗീതം ഗോവിന്ദ് വസന്ത, ഛായാഗ്രഹണം ആർ.ഡി. രാജശേഖർ.

ADVERTISEMENT

കൈതിക്കു ശേഷം കാർത്തി നായകനാകുന്ന ചിത്രം ഡിസംബർ റിലീസ് ആയി തിയറ്ററുകളിലെത്തും.

ADVERTISEMENT

അതിനിടെ ജീത്തുവിന്റെ ആദ്യ ബോളിവുഡ് ചിത്രം ബോഡിയുടെ ട്രെയിലറും കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഋഷി കപൂർ, ഇമ്രാൻ ഹാഷ്മി, ശോഭിത ദുലിപാല, വേദിക എന്നിവരാണ് പ്രധാനതാരങ്ങൾ. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT