ആ മാത്തുക്കുട്ടിയല്ല ഈ മാത്തുക്കുട്ടി; ഇതാണ് ആ സംവിധായകർ
രണ്ട് മാത്തുക്കുട്ടിമാരാണ് മലയാളസിനിമയിൽ സംവിധാനകുപ്പായമണിഞ്ഞ് എത്തുന്നത്. ഒരാൾ മാത്തുക്കുട്ടി സേവ്യർ, മറ്റൊരാൾ ആർജെ മാത്തുക്കുട്ടി. മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലൻ ഇപ്പോൾ തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ആർജെ മാത്തുക്കുട്ടിയുടെ കുഞ്ഞെൽദോ ഷൂട്ടിങ് പുരോഗമിക്കുന്നു. ഹ്രസ്വചിത്രങ്ങളിലൂടെ

രണ്ട് മാത്തുക്കുട്ടിമാരാണ് മലയാളസിനിമയിൽ സംവിധാനകുപ്പായമണിഞ്ഞ് എത്തുന്നത്. ഒരാൾ മാത്തുക്കുട്ടി സേവ്യർ, മറ്റൊരാൾ ആർജെ മാത്തുക്കുട്ടി. മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലൻ ഇപ്പോൾ തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ആർജെ മാത്തുക്കുട്ടിയുടെ കുഞ്ഞെൽദോ ഷൂട്ടിങ് പുരോഗമിക്കുന്നു.
ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായി പിന്നീട് മലയാളസിനിമയിലെത്തിയ ആളാണ് മാത്തുക്കുട്ടി സേവ്യർ. ഏകദേശം മൂന്ന് വർഷങ്ങൾക്കു മുമ്പാണ് ഹെലൻ സിനിമയുടെ വൺലൈൻ ലഭിക്കുന്നത്. അതിനു ശേഷം ആൽഫ്രഡ് കുര്യൻ, നോബിൾ തോമസ് എന്നീ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മാത്തുക്കുട്ടി തിരക്കഥ എഴുതുകയായിരുന്നു.
അവതാരകനായും ആർജെയായും ശ്രദ്ധനേടി സംവിധായകനാകാൻ ഒരുങ്ങുകയാണ് ആർജെ മാത്തുക്കുട്ടി. ആസിഫ് അലി നായകനാകുന്ന സിനിമയുടെ പേര് കുഞ്ഞെൽദോ എന്നാണ്. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. സന്തോഷ് വര്‍മ്മ,അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.